Tag: mangalavartha

പുതിയ ഉത്തരവാദിത്വത്തിൽ ചുവടുവയ്ക്കുമ്പോൾ മാതാപിതാക്കളുടെ സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും |നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

കർഷക കുടുംബത്തിൽ ജനിച്ച ഞാൻ വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ എന്റെ മാതാപിതാക്കൾക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും നൽകി. അപ്പച്ചന് കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഒരുപങ്ക് എനിക്ക് സ്കൂട്ടറിൽ പെട്രോളടിക്കാനും ചെലവിനുമായി തരുമ്പോഴും നിറഞ്ഞ പുഞ്ചിരി…

11 പുതുമുഖങ്ങളുമായി സി.പി.എം: ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ര്‍

തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍…

സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ

നിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനുപോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ…

ഇടവകയിലെ എല്ലാവരെയും ഒരു കുടകീഴിലാക്കാൻ എന്നും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്ന ഒരു സ്നേഹമുള്ള സിസ്റ്റർ.

സി അമലയ്ക്ക് പ്രണാമം അമലാമ്മ എന്നാണ് എല്ലാവരും സിസ്റ്ററിനെ വിളിക്കുന്നത്. പറയത്തക്ക കഴിവുകളൊന്നുമില്ല അമലാമ്മയ്ക്ക്. പക്ഷെ ഒരു സന്യസ്ത ആരായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സി അമല. സ്വദേശം ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂർ, വയസ് 79. പുഞ്ചിരിക്കുന്ന മുഖത്തോടെയെല്ലാതെ സി അമലയെ ആരും…

കത്തോലിക്ക കോൺഗ്രസ് കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ചു .

കൊച്ചി – കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ സി സി ഹെൽപിംഗ് ഹാൻഡ്സ് – കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു . കേരളത്തിലെ മുഴുവൻ രൂപതകളിലുള്ള പ്രദേശങ്ങളും ഉൾക്കൊള്ളുന്ന സ്ഥലങ്ങളിൽ സജീവമായ സാമൂഹ്യ…

ഇസ്രായേലും ഹമാസും|’ദീപിക’ ദിനപത്രം|ഡോ. ജോര്‍ജുകുട്ടി ഫിലിപ്പ്

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മില്‍ മണ്ണിനുവേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേല്‍ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍തന്നെ…

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490,…

നിങ്ങൾ വിട്ടുപോയത്