Tag: mangalavartha

ഇന്ന് തൃശൂർ അതിരൂപത 135-ാം സ്ഥാപകദിനം (1887 മെയ് 20 – 2021 മെയ് 20) |പ്രാർത്ഥനകളും ആശംസകളും നേരുന്നു

Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു. മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന്…

കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ

സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിശ്രീമതി വീണ ജോർജ്

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭ അംഗവും, നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി വീണ ജോർജിനെ പരുമല സെമിനാരി മാനേജർ ബഹു. എം സി കുര്യാക്കോസ് അച്ചൻ, അസിസ്റ്റൻറ് മാനേജർ മത്തായി കുട്ടി…

നിയുക്ത മന്ത്രിമാര്‍ വീണാ ജോര്‍ജ്ജും സജി ചെറിയാനും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മായെ ഇന്ന് (19-05-2021) സഭാ ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചപ്പോൾ

ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്; 48,413 പേര്‍ രോഗമുക്തി നേടി

May 19, 2021 ചികിത്സയിലുള്ളവര്‍ 3,31,860 ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം…

ആശീർവദിക്കുന്ന കൈകൾ ആഹാരമേകുന്നു.

സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു ദൈവജനത്തിനു അന്നമേകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ജില്ലയിലെ എടൂരിലുള്ള ദിവ്യരക്ഷക സന്യാസ സമൂഹത്തിലെ വൈദികർ. കോവിഡ് കാലഘട്ടത്തിൽ ആശ്രമത്തിലുള്ള യുവ സന്യാസിമാർ ക്രിസ്‌റ്റി ചാക്കാനിക്കുന്നേൽ, സിജോ വെള്ളേടത്ത്, ബിജോ വള്ളിക്കാട്ട്, ഡെനിഷ് കന്നുകെട്ടിയേൽ എന്നിവരാണ് സ്വന്തമായി…

പൊതുജീവിതത്തില്‍ സജീവമായപ്പോഴും തലമുറകളിലൂടെ കൈമാറി വന്ന മരിയഭക്തി നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ ദൃഢമാവുകയാണ് ചെയ്തത്. | നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് ആവശ്യമായ കൃപയും സമാശ്വാസവും ദൈവത്തില്‍നിന്നും തന്റെ മധ്യസ്ഥശക്തിയാല്‍ നേടിത്തരുന്നവളാണ് പരിശുദ്ധ കന്യാമറിയം. ബാല്യം മുതല്‍ മാതാവിനോടുള്ള ഭക്തി ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തില്‍ സജീവമായപ്പോഴും തലമുറകളിലൂടെ കൈമാറി വന്ന മരിയഭക്തി നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍…

ചൊവ്വാഴ്ച 31,337 പേർക്ക് കോവിഡ്, 45,926 പേർക്ക് രോഗമുക്തി

May 18, 2021 ചികിത്സയിലുള്ളവർ 3,47,626; ആകെ രോഗമുക്തി നേടിയവർ 18,46,105 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകൾ പരിശോധിച്ചു 3 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 31,337 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം…

എന്‍റെ പൊതുപ്രവര്‍ത്തനത്തില്‍ എനിക്ക് ലഭിച്ച ഊര്‍ജ്ജത്തിന്‍റെ ഒരു പങ്ക് ആനിക്കുഴിക്കാട്ടില്‍ പിതാവിന്‍റെ സ്നേഹസമ്പമായ സാന്നിദ്ധ്യം തന്നെയായിരുന്നു. |നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കിയുടെ സ്വന്തം ജനനായകൻ , മന്ത്രിയായി പരിഗണിക്കപ്പെടുമ്പോൾ അദ്ദേഹം , ഇടുക്കിയുടെ പ്രിയപ്പെട്ട മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിനെ അനുസ്മരിച്ചെഴുതിയ വാക്കുകൾ നമ്മുടെ നാട് സ്മരിക്കുന്നു . നിയുക്ത മന്ത്രിയുടെ ജീവിതം കാഴ്ചപ്പാടുകൾ എന്നിവയും വ്യക്തമാകുന്നു .കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും…

നിങ്ങൾ വിട്ടുപോയത്