Tag: mangalavartha

മരിച്ചവനൊരുനാൾ തിരിച്ചു വന്നു

മരിച്ചവനൊരുനാൾതിരിച്ചു വന്നു മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലെത്തിയ ഒരു സെമിനാരിക്കാരന്റെ കഥയാണിത്. ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽമഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായിഅറിയാൻ കഴിഞ്ഞു. മരുന്നുകൾ മാറിമാറികഴിച്ചെങ്കിലുംരോഗം മൂർഛിച്ചതല്ലാതെ കുറഞ്ഞില്ല. ദിവസം കഴിയുന്തോറും സ്ഥിതി മോശമായ് വന്നു. ഒടുവിൽവെന്റിലേറ്ററിന്റെ സഹായത്തോടെ പ്രാണൻ നിലനിർത്തേണ്ട അവസ്ഥയെത്തി. ഡോക്ടർമാർ അദ്ദേഹം…

കുടുംബാംഗങ്ങളോട് സംസാരിക്കാൻ നാട്ടുകാരുടെ അനുവാദം വേണമെന്നോ? -സി. ആൻസി പോൾ

പാലാ രൂപതയുടെ ഇടയൻ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് തൻ്റെ മക്കളോട് അജഗണങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയിൽ മക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുംകരുതലിനെക്കുറിച്ചും സംസാരിച്ചത് ചില വിഭാഗങ്ങൾക്ക് അസ്വാരസ്യം ഉണ്ടാക്കിയത്രേ !!സമുദായ സൗഹാർദം തകർക്കുന്ന വിഷയമാണ് സംസാരിച്ചതത്രേ !! ജിഹാദിൻ്റെവേരുകൾ ഈ കേരള…

സെപ്റ്റംബർ 14|വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾദിനം..

ക്രിസ്‍തു “ഇരുപത് നൂറ്റാണ്ടുകൾ വരികയും പോവുകയും ചെയ്തു; ഇന്നും മനുഷ്യവർഗ്ഗത്തിന്റെ കഥാപുരുഷൻ ക്രിസ്തു തന്നെ. ലോക ചരിത്രത്തിൽ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയേയും ഇതുവരെ ഭരിച്ച രാജാക്കന്മാരെയും സമ്മേളിച്ച ഭരണാധിപന്മാരെയും എല്ലാം ഒന്നിച്ച് ചേർത്തു വെച്ചാലും അവർക്കൊന്നും ക്രിസ്തുവിന്റെ ജീവിതത്തിന് എന്നപോലെ…

HAPPY BIRTHDAY Dear Johnson C. Abraham

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വരാപ്പുഴ അതിരൂപതയുടെയും ,ആലപ്പുഴ ,കൊച്ചി ,വരാപ്പുഴ -എറണാകുളം അതിരൂപതകൾ ,മുവാറ്റുപുഴ ,കോതമംഗലം ,ഇടുക്കി രൂപതകളുൾക്കൊള്ളുന്ന എറണാകുളം മേഖലയുടെയും അദ്ധ്യക്ഷൻ ,നിരവധി പ്രസ്ഥാനങ്ങളുടെയും ,സ്ഥാപനനങ്ങളുടെയും മുഖ്യസാരഥി ശ്രീ ജോൺസന് ജന്മദിനത്തിൻെറ ആശംസകൾ . ”ദൈവമഹത്വവും മനുഷ്യനന്മയും” –…

ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്….

ഒരൊറ്റ മരത്തിന് ഒരു കാടായി മാറാൻ സാധിക്കും; ഒരു പാട് പേർക്ക് ജീവൻ്റെ വിരുന്നൊരുക്കുന്ന ഒരു കാട്…. ഒരൊറ്റ ചിന്ത ഒരാളെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരും…. ഒരൊറ്റ ദർശനം ഒരാൾക്ക് പുതിയ ഒരു വഴി തുറന്നു നൽകും….. ഒരൊറ്റ കാരുണ്യ പ്രവർത്തി ഒരാളെ…

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സർക്കാർ ജാഗ്രത പുലര്‍ത്തണമെന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചത് : |കോതമംഗലം രൂപത.

കോതമംഗലം: മതത്തിന്റെ മറവില്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തത് സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏവരും സ്വീകരിച്ചെന്ന് കോതമംഗലം രൂപത. ബിഷപ്പിന്റെ ഭാഗത്തുനിന്നു മതസ്പര്‍ധ ഉണര്‍ത്തുന്ന ഒരു പ്രസ്താവനയും…

“സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം വളച്ചൊടിക്കുന്നു”: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു

കോട്ടയം: യുവ സമൂഹത്തെ ലക്ഷ്യമാക്കി ചില തീവ്ര സ്വഭാവമുള്ളവര്‍ നടത്തുന്ന അപകടകരമായ പ്രവണതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. പാലാ എംഎൽഎ മാണി സി കാപ്പന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്…

‘എല്ലാവരെയും ചേർത്തുപിടിക്കണം’; ഇതരമത വിദ്വേഷത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ

മാർപാപ്പ പ്രസം​ഗിക്കുമ്പോൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു എല്ലാവരോടും സാഹോദര്യ മനോഭാവം വെച്ചു പുലർത്താൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരെയും ചേർത്തു പിടിക്കണമെന്നാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശമെന്ന് മാർപാപ്പ പറഞ്ഞു. യൂറോപ്യൻ രാജ്യമായ ഹം​ഗറിയിൽ…

മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!

നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…

നിങ്ങൾ വിട്ടുപോയത്