New Rector for Namibia Seminary – Dr. Fr. Taiju Thaliath CMI!
Cardinal Luis Antonio Tagle, the Prefect of the Congregation for the Evangelisation of Peoples, appointed Dr. Fr. Taiju Thaliath CMI as the Rector of the St. Charles Lwanga Seminary in…
Cardinal Luis Antonio Tagle, the Prefect of the Congregation for the Evangelisation of Peoples, appointed Dr. Fr. Taiju Thaliath CMI as the Rector of the St. Charles Lwanga Seminary in…
ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി. ഏഴ് കൂദാശകളാൽ സമ്പന്നമായപന്ത്രണ്ട് ശ്ലീഹന്മാരുടെ മേൽ അടിത്തറയിട്ട കുടുംബം എന്ന ഗാർഹികസഭ എന്നാണിതിനർത്ഥം.കുരിശ് രക്ഷയുടെ അടയാളത്തെയും രക്ഷകനായ യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.…
നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. എങ്ങനെയാണ് കർത്താവിനെ ആത്മാർത്ഥമായി അന്വേഷിക്കുന്നത്? കർത്താവ് നമ്മളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തെന്ന് ശ്രദ്ധിക്കുക. പലപ്പോഴും പാപചിന്തകൾ കർത്താവ് പറയുന്നത് കേൾക്കുവാൻ നമ്മുടെ കാതുകളെ തടസപ്പെടുത്തുന്നു. ചില സമയങ്ങളിൽ നാം പ്രാർത്ഥിക്കുവാൻ…
ഈയിടെ ഒരു ക്ലബ് ഹൗസ് ചർച്ച നടന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് അവിടെ ഏറെ വിമർശിക്കപ്പെട്ടു. രണ്ടാം വത്തിക്കാന് കൗണ്സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ (NA: നോസ്ത്ര ഏതാതേ) മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (LG: ലൂമൻ ജെൻസിയും) പതിനാറാം നമ്പറും…
കർത്താവിന്റെ അടുക്കൽ ചെല്ലുന്നവനെ കർത്താവ് തള്ളിക്കളയാറില്ല, പകരം അവനെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. ലോകം മനുഷ്യനെ ചേർത്ത് പിടിക്കുന്നത്, സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ചാണ്, എന്നാൽ കർത്താവ് നമ്മെ ചേർത്ത് പിടിക്കുന്നത് നമ്മളുടെ കുറവുകൾ നോക്കിയാണ്. ഏശയ്യ 1 :18 ൽ പറയുന്നു, കര്ത്താവ്…
ഏപ്രിൽ 26. ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് ഒരു ഞായറാഴ്ച. കുർബാനയിൽ സുവിശേഷ വായന കഴിഞ്ഞു പ്രസംഗം തുടങ്ങിയിട്ടേയുള്ളൂ. ഇടവക്കാരനായ ലാസറുണ്ണി എന്നെ പള്ളിക്കകത്തുനിന്നും പുറത്തേക്ക് വിളിച്ച് അടക്കം പറഞ്ഞു “നമ്മുടെ കുണ്ടുകുളം പിതാവ് മരിച്ചൂട്ടാ” റേഡിയോയിൽ കേട്ട വാർത്തയാണ്. പെട്ടന്ന് ഉൾകൊള്ളാൻ…
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക 2022 ഏപ്രിൽ പത്തൊമ്പതാം തീയതി 119 മത്തെ വയസ്സിൽ നിര്യാതയായി. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രഞ്ചുകാരിയായ ഒരു കത്തോലിക്കാ സന്യാസിനിയാണ്: സിസ്റ്റർ ആൻഡ്രേ. 1904…