Tag: mangalavartha

തിന്‍മയുടെ ദിനത്തില്‍ അങ്ങാണ്‌ എന്റെ സങ്കേതം.(ജറെമിയാ 17: 17)|Be not a terror to me; you are my refuge in the day of disaster. (Jeremiah 17:17)

കർത്താവ് ആണ് നമ്മുടെ സങ്കേതം. ദൈവത്തിന്റെ മറവിൽ നാം സുരക്ഷിതർ ആണ്. ജീവിതത്തിൽ നാം വേദനയുടെയും, ആകുലതയുടെയും അവസ്ഥകളിൽ സഞ്ചരിക്കേണ്ടി വന്നേക്കാം. 2 കോറിന്തോസ്‌ 4 : 8-9 പറയുന്നു, ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല.പീഡിപ്പിക്കപ്പെടുന്നു;…

“ക്രിസ്തു ഇല്ലായിരുന്നെങ്കില്‍ഭുമി വലിയൊരു ചിത്തഭ്രമംആകുമായിരുന്നു”

റഷ്യന്‍ സാഹിത്യകാരന്‍ ദോസ്തോവസ്കി (Fyodor Dostoevsky)യുടെ “ഭൂതാവിഷ്ടര്‍” എന്ന നോവലില്‍ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ജനകോടികളുടെ ചിന്തയെ ഏറെ കലുഷിതമാക്കിയിട്ടുണ്ട്. “If someone proved to me that Christ is outside the truth and that…

കര്‍ത്താവിന്റെ പ്രവൃത്തി നീതിയുക്‌തമാണ്‌.(വിലാപങ്ങള്‍ 1: 18)|The Lord is in the right, for I have rebelled against his word (Lamentations 1:18)

കർത്താവിന്റെ ഒരോ പ്രവർത്തിയും നീതി യുക്തമാണ്. ലോകത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നീതിമാനായ ദൈവം നമുക്ക് അർഹമായത് നൽകുന്നതിനെ വേണം ദൈവീകനീതി എന്നു വിളിക്കാൻ. എന്നാൽ നമുക്ക് ആശ്വാസത്തിനു വകനല്കുന്ന കാര്യം, ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ…

“യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക”|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ

യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ  ടോണി ചിറ്റിലപ്പിള്ളി വത്തിക്കാൻ :യൂറോപ്പിലെ വിവിധ സീറോ മലബാർ രൂപതകളിലെ തെരെഞ്ഞെടുക്കപ്പെട്ട 75-ഓളം യുവ നേതാക്കളുടെ  റോമിലേക്കുള്ള തീർത്ഥാടന വേളയിൽ ഫ്രാൻസിസ് മാർപാപ്പ “സീറോ-മലബാർ യൂത്ത് ലീഡേഴ്‌സ് കോൺഫറൻസ്” അംഗങ്ങളെ…

എസ്.എം.വൈ.എം. സംസ്ഥാന സമിതിയുടെ അധ്യക്ഷ പദത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നവിശാഖ് തോമസ്വാഴേക്കടവത്തിന്സ്നേഹാഭിവാദ്യങ്ങൾ_

താമരശ്ശേരി രൂപതയിൽ നിന്ന് വളർന്ന് കേരള സഭയിലെ യുവജനങ്ങൾക്ക് നേതൃത്വം നൽകാനുള്ള വലിയ ഉത്തരവാദിത്തമേറ്റെടുത്ത് എസ്.എം.വൈ.എം. സംസ്ഥാന സമിതിയുടെ അധ്യക്ഷ പദത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന*വിശാഖ് തോമസ്**വാഴേക്കടവത്തിന്_സ്നേഹാഭിവാദ്യങ്ങൾ_ കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950മത് വാർഷികാചരണം. ചെന്നൈ മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം.

ഭാരതത്തിന്റെ അപ്പസ്തോലനും ഈശോമിശിഹായുടെ ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ഈ വർഷം ആചരിക്കുകയാണല്ലോ. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പാലയൂരിൽ വെച്ച് ജൂലായ്…

കൊടുങ്ങല്ലൂര്‍ – മൈലാപ്പൂര്‍ മാര്‍ തോമാ കബറിട തീര്‍ത്ഥാടനംഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് മൈലാപ്പൂരിലേക്ക് 52 അംഗ സംഘം യാത്ര തിരിച്ചു

ആളൂര്‍ : ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മുഖപത്രം ‘കേരളസഭ’യുടെ നേതൃത്വത്തില്‍ മാര്‍ പോളി കണ്ണൂക്കാടനും വൈദികരും…

നിങ്ങൾ വിട്ടുപോയത്