Tag: mangalavartha

യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്‌ഷപാതം കാണിക്കരുത്‌.(യാക്കോബ്‌ 2: 1)|Show no partiality as you hold the faith in our Lord Jesus Christ (James 2:1)

ലോകത്തിൽ ഇന്ന് പരസ്പരം പക്ഷാപാതം കാണിക്കുന്ന മനുഷ്യരെയാണ് നാം കാണാറുള്ളത്. ഉദാഹരണമായി പറഞ്ഞാൽ സമ്പത്തിലും, സൗന്ദര്യത്തിലും, അധികാരത്തിലും, കഴിവിലും പരസ്പരം പക്ഷപാതം കാണിക്കുന്ന മനുഷ്യരെയാണ് ലോകത്ത് കാണാറുള്ളത്. എന്തിനേറെ പറയുന്നു ഇടവക അംഗങ്ങളിലും, കുടുബങ്ങളിൽ പോലും വിവിധ കാരണത്താൽ വ്യക്തികൾ തമ്മിൽ…

ചാന്ദായുടെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതിയായിരുന്നു തിരിച്ച് നാഗ്പൂർ അംബേദ്കർ എയർപോർട്ടിൽ നിന്നും വിമാനം കയറുമ്പോൾ

ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ: ചാന്ദാ മിഷനിലിലെ ഏതാനും സ്ക്കൂളുകളിലെ ടീച്ചർമാർക്ക് ഓറിയൻറേഷൻ പ്രോഗ്രാം കൊടുക്കാമോയെന്ന് ചോദിച്ച് കൊണ്ട് അവിടെയുള്ള അച്ചന്മാർ നേരിട്ട് വന്ന് ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പോയി. കൂടെ ജോസഫ് കുസുമാലയം അച്ചനും കൂടി. എന്താണ് ചാന്ദാ മിഷനെന്ന് അറിയുകയെന്ന ഗൂഢലക്ഷ്യമായിരുന്നു…

ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.(2 കോറിന്തോസ്‌ 7: 10)|For godly grief produces a repentance that leads to salvation without regret, whereas worldly grief produces death. (2 Corinthians 7:10)

മാനസാന്തരം അഥവാ പശ്ചാത്താപം ആൽമീയമായ പുതുജീവൻ നൽകുന്നു. രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും…

ബഫർസോൺ നിയമം: സർക്കാർ ഇടപെടൽ ഉണ്ടാകും വരെ സമര പരമ്പര: കെ.സി.വൈ.എം. എസ്.എം.വൈ.എം താമരശ്ശേരി രൂപത

കൂരാച്ചുണ്ട്: ജൂൺ 5 മുതൽ കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ സി വൈ എം എസ് എം വൈ എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട്…

വിശാഖ് തോമസ് എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ്‌

കാക്കനാട് : കേരള കാത്തലിക് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം ) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി…

കോട്ടപ്പുറം രൂപതയില്‍ കുടുംബ വര്‍ഷാചരണം പമിലിയ മീറ്റ് ഉദ്ഘാടനം ചെയ്തു

കുടുംബങ്ങളുടെ നവീകരണവും ശാക്തികരണവും ലക്ഷ്യം വച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപ്പിച്ച കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി കോട്ടപ്പുറം രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിലുള്ള കുടുംബവര്‍ഷാചരണ സമാപന സമ്മേളനം കേരള പ്രതിപക്ഷനേതാവ് ബഹു. അഡ്വ. വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്…

നിധീരി മാണി കത്തനാരുടെ ഓർമ്മ| പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.

നിധീരി മാണി കത്തനാരുടെ ഓർമ്മ (20/06/1904). നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ അറിവിന്‍റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു അദ്ദേഹം. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു “നസ്രാണി ദീപിക’ എന്ന…

ചിറ്റാർ പള്ളി കൂദാശ ചെയ്തു; കൊവിഡിനെ അതിജീവിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാർ പള്ളിയെന്ന് ബിഷപ്പ് കല്ലറങ്ങാട്ട്

കോട്ടയം .മരിയ സ്തുതികളും ഇടവക സമൂഹത്തിൻ്റെ പ്രാർഥനാ മജ്ഞരികളും ഉയർന്ന പാവന നിമിഷത്തിൽ പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. . പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ…

നിങ്ങൾ വിട്ടുപോയത്