Tag: mangalavartha

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു.

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ.…

ധനവാന്‍ താഴ്‌ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നു പോകും.(യാക്കോബ്‌ 1: 10)|The rich in his humiliation, because like a flower of the grass he will pass away. (James 1:10)

ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ സമ്പത്ത് നേടുകയും അതിന്റെ ഒരു ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുക എന്നത് തികച്ചും യുക്തമായ കാര്യമാണ്. എന്നാൽ പലപ്പോഴും പണത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ദൈവത്തെയും, സഹോദരരെയും മറക്കുന്നു. ദ്രവ്യാഗ്രഹം…

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ…

ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും

ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും/ ടോണി ചിറ്റിലപ്പിള്ളി   “ഒരു മാർപ്പാപ്പ എപ്പോഴും പൂർണ ആരോഗ്യവാനാണ്,അദ്ദേഹം മരിക്കുന്നതുവരെ” ഒരു പഴയ വത്തിക്കാൻ ചൊല്ലാണിത്.”എന്നാൽ ടെലിവിഷൻ ക്യാമറകൾ വരുന്നതുവരെ അത് സത്യമായിരുന്നു.വില്ലനോവ യൂണിവേഴ്സിറ്റിയിലെ  സഭാ  ചരിത്രകാരനായ മാസിമോ ഫാഗിയോലി പറയുന്നു. ജൂൺ 22…

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം)

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം) ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല……

നിലാവുപോലെ സൗമ്യനായ അഭിവന്ദ്യ മാർ ജോർജ് ഞറളക്കാട്ട് പിതാവിന് ജന്മദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .

Archdiocese of Thalasserry എല്ലാ ദൈവാനുഗ്രഹവും പ്രാർത്ഥനയോടെ നേരുന്നു.! പിറന്നാളാശംസകൾ !

കുടുംബ വർഷ സമാപനം | കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ് സംസാരിക്കുന്നു

ആശംസകൾ

ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ഫ്രാൻസിസ് പാപ്പ വിഭാവന ചെയ്തിരിക്കുന്ന പ്രാദേശിക സഭാസിനഡിലുടെ സ്വർഗോന്മുഖമായി ഒന്നിച്ചു നീങ്ങുന്ന സഭയിൽ എല്ലാവരെയും ചേർത്ത് നിർത്തി ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അടുത്ത വർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന പതിനാറാമത്…

ജര്‍മ്മനിയില്‍ തടാകത്തില്‍ വീണ യുവ മലയാളി വൈദികന്‍ മരിച്ചു

ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സി‌എസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം…

നിങ്ങൾ വിട്ടുപോയത്