മാർ ആന്റണി കരിയിൽ ഒടുവിൽ സ്ഥാനമൊഴിയിന്നു……
ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചതായി അറിയുന്നു .. രാജിക്കത്ത് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു ..സഭാ സംവിധാനങ്ങളോ പബ്ലിക് റിലേഷൻസ് വിഭാഗമോ രാജി സ്ഥിരീകരിച്ചിട്ടില്ല .…









