ചങ്കാണ് എന്റെ ചങ്കാണ്|CHANKANU ENTE CHANKANU|Sr. Julie Therese CSN&Sr. Rincy Alphonse SD|edwin
https://youtu.be/rhhrJ1nqofs
ക്രിസ്മസ് നാളുകളിലെ അത്ഭുതം: നമ്മുടെ നാട്ടിലും നടക്കുമോ ?| ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി (ആരും ക്രിസ്തുമസ് ആഘോഷിക്കാതെ കടന്നുപോകരുത് എന്ന ചിന്തയിൽ) ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ സാധനങ്ങൾ ഒരു പായ്ക്കറ്റില്ലാക്കി പള്ളിയുടെ നടയിൽ കൊണ്ട് വയ്ക്കും.
ക്രിസ്മസ് നാളുകളിലെ അത്ഭുതം: ഇറ്റലിയിലെ കാല്യരി എന്ന നഗരത്തിൽ പരിശുദ്ധ മാതാവിന് സമർപ്പിക്കപ്പെട്ട ഒരു പള്ളിയുടെ (ബസിലിക്കാ ദി ബൊണാരിയ) മുന്നിലുള്ള പടികളിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ (നേരത്തെ നിശ്ചയിച്ച ഒരു ദിവസം) ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ ഇടയിൽ ഉള്ള പാവപ്പെട്ടവർക്കായി…
ബഫര് സോണ്: ശാശ്വത പരിഹാരത്തിന് സര്ക്കാര് ഉടന് ഇടപെടണം – |സുപ്രീം കോടതി വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്ക്കാര് പരിഗണിക്കേണ്ടതുമാണ് |കെസിബിസി
ബഫര് സോണ്: ശാശ്വത പരിഹാരത്തിന് സര്ക്കാര് ഉടന് ഇടപെടണം – കെസിബിസി കൊച്ചി: ബഫര് സോണ് പ്രദേശങ്ങളെ സംബന്ധിച്ച് പരാതികള് ഉണ്ടെങ്കില് മതിയായ പൊതുജന താത്പര്യം മുന്നിര്ത്തി അവിടെയുള്ള നിര്മ്മിതികളുടെ റിപ്പോര്ട്ടുകള് തയ്യാറാക്കി, പുന:പരിശോധനക്കായി സുപ്രീം കോടതിയെ സമീപിക്കാന് സര്ക്കാരുകള്ക്ക് മാത്രം…
വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര് ജോസഫ് കല്ലറങ്ങാട്ട്
വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്ഫോന്സിയന് പാസ്റ്ററല് ഇന്സ്റ്റിറ്റ്യൂട്ടില് വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ മേല്നോട്ടത്തില് നിര്വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ…
Papal Anthem was written By Rt. Rev. Dr. Selvister Ponnumuthan is a tribute to Our Beloved Pope Francis on his Birthday.
Papal Anthem was written By Rt. Rev. Dr. Selvister Ponnumuthan is a tribute to Our Beloved Pope Francis on his Birthday. Music and Orchestration by Deltus Thekealunkal. Sung by our…
ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്.
ആഗമനകാലം നാലാം ഞായർസ്വപ്നംകാണുന്നവന്റെ സ്നേഹം (മത്താ 1: 18-25) ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്. “അവർ സഹവസിക്കുന്നതിനുമുമ്പ് മറിയം…
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില് ആനന്ദിക്കുന്നു.(ലൂക്കാ 1:47)|My spirit rejoices in God my Saviour(Luke 1:47)
ഭാവിജീവിതത്തിനായി നിരവധി പദ്ധതികൾ നാം വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന സ്വപ്നങ്ങൾ ക്ഷണനേരം…
റൂഹാമീഡിയ മഗ്ശൂസാ എന്ന പേരിൽ നസ്രാണി വ്ലോഗ്ഗിങ് മത്സരം സംഘടിപ്പിക്കുന്നു.
മാർത്തോമ്മാ നസ്രാണികളുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ചരിത്ര പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂഹാമീഡിയ മഗ്ശൂസാ എന്ന പേരിൽ നസ്രാണി വ്ലോഗ്ഗിങ് മത്സരം സംഘടിപ്പിക്കുന്നു.കേരളത്തിനകത്തും പുറത്തുമുള്ള നസ്രാണി പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റ് റൂഹാ മീഡിയയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോമ്മാശ്ളീഹായാൽ സ്ഥാപിതമായ സഭാ സമൂഹങ്ങളുൾപ്പടെ…










