Tag: mangalavartha

അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു|The Assyrian Patriarch Visited Cardinal Alencherry

അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു കൊച്ചി: അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തുകയും സിനഡ് പിതാക്കന്മാരോട് സംവദിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ…

പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:..|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം…

ആര്‍ഷ ഭാരതത്തിലും സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുതക്ക് നീക്കങ്ങള്‍ സജീവം | HOMO SEXUAL MARRIAGE

കൽദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മോർ ആവ തൃതീയൻ ബാവാ തിരുമനസ്സിന് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ പ്രൗഢഗംഭീര സ്വീകരണം

ഇന്ത്യൻ സന്ദർശനത്തിന് എത്തിയിരിക്കുന്ന കൽദായ സുറിയാനി സഭയുടെ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മോർ ആവ തൃതീയൻ ബാവ തിരുമനസ്സുകൊണ്ട് യാക്കോബായ സുറയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ…

Mar Yohannan Mamdhana ChurchThirunal Kurbana|His Holiness Maran Mar Awa III|വിശുദ്ധ കുർബാന തത്സമയം

എറണാകുളം നിയോജകമണ്ഡലത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ റിസൾട്ട് മെച്ചപ്പെടുത്തുന്നതിനും തുടർപഠനത്തിന്‌ യോഗ്യരാക്കുന്നതിനുമായി സി.സി പ്ലസ് ആപ്പുമായി ചേർന്ന് ആവിഷ്കരിച്ചിട്ടുള്ള ഓൺലൈൻ റിവിഷൻ പദ്ധതിയാണ് ഫൈനൽ വിസിൽ.

ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കുന്ന ഒരു മാസകാലയളവാണ്‌ ഈ റിവിഷൻ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സയൻസ്, മാത്തമാറ്റിക്ക്സ് ഉൾപ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ റിവിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി വർഷങ്ങളായി അധ്യാപന രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച വിദഗ്‌ധരായ…

ബഫർ സോൺ അല്ല ജീവിക്കാനാവശ്യമായ സേഫ് സോൺ ആണ് ആവശ്യം: |കർഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. |സീറോമലബാർ സിനഡ്

ബഫർ സോൺ അല്ല ജീവിക്കാനാവശ്യമായ സേഫ് സോൺ ആണ് ആവശ്യം: സീറോമലബാർ സിനഡ് കാക്കനാട്: ബഫർ സോൺ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2023 ജനുവരി 11ലെ പരാമർശം കർഷകർക്ക് ആശാവഹമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. മുഴുവൻ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും…

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു|സാന്റിന സിജോ, സോഫി ജോസഫ്…വിജയികൾ| ഫാ. സിജു അഴകത്ത് എം.എസ്.ടി. , ഫാ തോമസ് മേൽവെട്ടത്ത്, സി. മെർലിൻ ജോർജ്, സി. ജിൻസി ചാക്കോ, എന്നിവർ നേതൃത്വം നൽകി.

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ മിഷൻ ക്വിസ്സ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു.…

നിങ്ങൾ വിട്ടുപോയത്