തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. (1 സാമുവൽ 2:9) |കർത്താവിൻറെ കരം പിടിച്ച് നാം ഓരോരുത്തർക്കും സ്വർഗ്ഗീയ രക്ഷയിലേയ്ക്ക് യാത്ര ചെയ്യാം.
“He will preserve the feet of his holy ones(1 Samuel 2:9) ✝️ കർത്താവിൽ വിശ്വസിക്കുന്നവരുടെ പാദങ്ങളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും നമ്മുടെ ദൈവം…









