Tag: mangalavartha

കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു.ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്.

കാൻസർ ചികിത്സയെ കുറിച്ച് ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കുന്നു ആരെങ്കിലും പറഞ്ഞതുകേട്ട് ചികിത്സ മാറ്റുന്നത് അപകടകരമായ തീരുമാനം ആണ്. കാൻസർ പോലൊരു രോഗത്തിന് ഇന്ന് ലോകമെമ്പാടും ശാസ്ത്രീയമായി തെളിയിച്ച ചികിത്സാ മാർഗം അലോപ്പതി (ആധുനിക വൈദ്യശാസ്ത്രം) തന്നെയാണ്. ഡോക്ടർമാർ നിർദേശിക്കുന്ന…

ഡിജോ കാപ്പൻ ഒരു മന്ത്രിയും എം എൽ എ യും ആയി കാണണമെന്ന് കാപ്പനേക്കാൾ ആഗൃഹിച്ചു|വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ

വീട് പ്രാർഥനാലയമാക്കിയ രാഷ്ട്രീയക്കാരൻ കേരള രാഷ്ട്രീയത്തിൽ ഉന്നത പദവികളിൽ എത്തുമെന്ന ഞാൻ ഏറെ പ്രതീക്ഷിച്ച വിദ്യാർത്ഥി നേതാവാണ് ഡിജോ കാപ്പൻ. അദ്ദേഹം സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലം മുതൽ വളരെ അടുത്തറിയാം. ഭാവന സമ്പന്നമായ എത്രയോ നൂതന പരിപാടികളാണ്…

ബിജു പ്രഭാകറിന്റേത് അപകടകരമായ പ്രസ്താവന; അവജ്ഞയോടെ തള്ളിക്കളയണം: പ്രൊ-ലൈഫ് ഗ്ലോബൽ

**കൊച്ചി:** കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചും അതിനെ സാമാന്യവൽക്കരിച്ചും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമാണെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം വ്യക്തിപരമായ പ്രശസ്തി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വികലമായ…

വിവാഹം , കുടുംബം വേണോ ?| കുട്ടികൾ എന്തിന് ?!

### മാനസിക പക്വതയോടെ സ്വീകരിക്കേണ്ട ജീവിത സത്യം- വിവാഹം, കുടുംബം, കുട്ടികൾ. **സാബു ജോസ്** ഇന്നത്തെ സമൂഹത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ശക്തമായി ഉയരുന്ന ഒരു ചിന്താഗതിയാണ്: **“വിവാഹം വേണ്ട… കുടുംബം വേണ്ട… കുട്ടികൾ വേണ്ട…”** എന്നത്. ഇത് ഒരു പുരോഗമനപരമായ തിരഞ്ഞെടുപ്പായി…

വിശുദ്ധ ജിയാന്ന: സ്നേഹത്തിന്റെ വൈദ്യനും ജീവന്റെ കാവലാളും

വിശുദ്ധ ജിയാന്ന: സ്നേഹത്തിന്റെ വൈദ്യനും ജീവന്റെ കാവലാളും ​ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ആഴമായ ബോധ്യമാണ് കത്തോലിക്കാ സഭ ഉയർത്തിപ്പിടിക്കുന്ന ‘ജീവന്റെ സംസ്കാരത്തിന്റെ’ (Culture of Life) അടിസ്ഥാനം. ഈ ദർശനം സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതന്ന അത്ഭുതകരമായ…

വിവാഹംകഴിക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിച്ചാലും അത് നേരിടാനും തയാറായിരിക്കണം

അനുഭവിക്കാനും തയാറാകണമെന്ന് സുപ്രീംകോടതി. അപ്പൊ സെക്ഷൻ 69 of BNS എന്തിനു എന്ന് ചോദിക്കും… അതും ഇതും വ്യത്യാസമുണ്ട്. അതായത് കേസിന്റെ സാഹചര്യം വ്യത്യാസമുണ്ടാകും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച്‌ നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം…

ജീവനെടുക്കാൻ അനുവദിക്കുന്ന നൈതികക്രൂരതകൾ|കൊലപാതകങ്ങൾക്ക് നിയമം കൂട്ടുനിൽക്കരുത്!

നിശബ്ദ കൊലപാതകങ്ങൾക്ക് നിയമം കൂട്ടുനിൽക്കരുത്! കുഞ്ഞിനെ വളർത്താൻ സുരക്ഷിതമായ സംവിധാനങ്ങൾ ഒരുക്കാം എന്ന് സർക്കാർ കോടതിയിൽ വാഗ്ദാനം ചെയ്തിട്ടും, മാതാവിന്റെ താല്പര്യപ്രകാരം ഗർഭസ്ഥശിശുവിന്റെ ജീവനെടുക്കാനുള്ള സുപ്രീംകോടതി വിധി അധാർമികവും അനീതിയുമാണ്. ഗർഭസ്ഥശിശു ഒരു വ്യക്തിയല്ലെന്ന വാദങ്ങൾ തിരുത്തപ്പെടണം. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ…

ഗർഭഛിദ്രം: സുപ്രീംകോടതി ഉത്തരവ് പൊതുനയമല്ല; മാധ്യമങ്ങൾ തെറ്റിദ്ധാരണ തിരുത്തണം — പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്

കൊച്ചി: സ്ത്രീയ്ക്ക് താൽപ്പര്യമില്ലെങ്കിൽ ഗർഭം തുടരാൻ നിർബന്ധിക്കരുത് എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഒരു പ്രത്യേക കേസിനെ ആസ്പദമാക്കി മാത്രമുള്ളതാണെന്നും, ഇത് പൊതുവായ നയമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് പ്രസ്താവനയിൽ അറിയിച്ചു. അത്യപൂർവ്വമായ ഒരു സാഹചര്യത്തിൽ, മെഡിക്കൽ…

എന്തുകൊണ്ടാണ് നേഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്ന് പറയുന്നത് ?

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നഴ്‌സിംഗ് സമരവുമായി ബന്ധപ്പെട്ട് ഞാൻ പങ്കുവെച്ച എഴുത്തുകൾക്ക് താഴെ UNA പ്രവർത്തകർ ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയുണ്ടായി. ഒരു രൂപതാംഗം എന്ന നിലയിൽ, ഈ കാര്യങ്ങളിലെ നിജസ്ഥിതി ബോധ്യപ്പെടാൻ ഞാൻ ജൂബിലി മിഷൻ ആശുപത്രി അധികൃതരുമായി നേരിട്ട് ബന്ധപ്പെടുകയും…

ജീവന്റെ വിജയാഘോഷം: ബ്രിട്ടനിലെ ‘മരണ നിയമം’ തള്ളപ്പെടുമ്പോൾ

സാബു ജോസ് മനുഷ്യജീവന്റെ അന്തസ്സിനും പരിശുദ്ധിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് വലിയൊരു ആവേശമാണ് ബ്രിട്ടനിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത നൽകുന്നത്. മാറാരോഗങ്ങൾ ബാധിച്ചവർക്ക് സ്വയം മരണം തിരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന വിവാദമായ ‘ദയാവധ ബിൽ’ (Assisted Dying Bill) യുകെ പാർലമെന്റിൽ…

നിങ്ങൾ വിട്ടുപോയത്