Tag: mangalavaartha malayalam

വിശുദ്ധ കുർബാന ഏകീകരണം എന്തുകൊണ്ട് പ്രസക്തമാകുന്നു?

സിറോ മലബാർ സഭയിൽ ഏകീകൃതമായ ഒരു ആരാധനക്രമം ഉണ്ടാകണം എന്നത് സഭയുടെ തന്നെ ദീർഘകാലത്തെ ഒരു സ്വപ്നവും പ്രാർത്ഥനാവിഷയവുമാണ്. പലകാരണങ്ങൾ കൊണ്ടും അത് സാധ്യമായില്ല. 1999 ൽ സിറോ മലബാർ മെത്രാന്മാരുടെ സിനഡ് അംഗീകരിച്ചു മാർപ്പാപ്പയുടെ അംഗീകാരത്തിന് അയച്ച, നവീകരിച്ച വിശുദ്ധ…

ശ്രീ. ജയിംസ് പൂത്തറ നിര്യാതനായി |ആദരാഞ്ജലികളും പ്രാത്ഥനകളും|

പ്രിയമുള്ളവരേ, ശ്രീ. ജയിംസ് ജോസഫ് പൂത്തറ (75 )നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പാലാരിവട്ടം വിശുദ്ധ മാർട്ടിൻെറ നാമധേയത്തിലുള്ള ഇടവകയുടെ എല്ലാ പ്രവർത്തന രംഗങ്ങളിലും സജ്ജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം .ഇടവക സെന്റ് ജോൺസ് യൂണിറ്റ് അംഗം അംഗം എന്ന നിലയിൽപാരീഷ് കൗൺസിൽ,…

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മലങ്കര അസോസിയേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേതൃത്വം നൽകുന്നതിനായി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, തുമ്പമൺ ഭദ്രാസന അധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രാപോലിത്ത തിരുമനസ്സിന് പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് മുൻകൂട്ടി കൽപ്പന നൽകി. .ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വച്ച്…

മാനന്തവാടി രൂപത വൈദികനായറവ. ഫാ. തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട തോമസ് പെരുമാട്ടിക്കുന്നേല്‍ അച്ചന്‍ (04/12/1964 – 06/07/2021) ഇന്നലെ രാത്രി 10.45-ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശ്വാസകോശസംബന്ധമായ രോഗത്താല്‍ ഏറെനാളുകളായി ക്ലേശിച്ചിരുന്ന അച്ചന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുതിയിടം കുന്ന് ഇടവകയില്‍ ശുശ്രൂഷാജീവിതം നയിക്കവേയായിരുന്നു അച്ചന്റെ…

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്ന് വൈകുന്നേരം ആറിന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ബുധനാഴ്ച വൈകിട്ട് ആറുമണിക്ക്. യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ളതാകും പുതിയ മന്ത്രിസഭയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വനിതകള്‍ മന്ത്രിസ്ഥാനം നല്‍കുകയും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബിസി…

രണ്ടാമത്തെ മകൻ ജോൺ ജെയിംസിന്റെ സെമിനാരി ജീവിതത്തിന് തുടക്കം കുറിച്ചു. |ജെയിംസ് ആഴ്ച്ചങ്ങാടൻ

James Azchangaden | l am a Pro lifer ആശംസകൾ

സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത്

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് 1999-ൽ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പ്രത്യേക അംഗീകാരത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് പരിശുദ്ധ സിംഹാസനം പരിഗണിക്കുന്നത്. തുടർന്നു വന്ന വർഷങ്ങളിൽ പരിശുദ്ധ സിംഹാസനം ഈ തീരുമാനത്തിന് ആവർത്തിച്ച്…

ചൊവ്വാഴ്ച 14,373 പേര്‍ക്ക് കോവിഡ്; 10,751 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ചൊവ്വാഴ്ച 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511,…

നിങ്ങൾ വിട്ടുപോയത്