Tag: mangalavaartha malayalam

വിശുദ്ധ ദമ്പതികളുടെ ജപമാല

വിശുദ്ധ ദമ്പതികളുടെ ജപമാല 1991 ൽ Oblates of St Joseph എന്ന സമർപ്പിത സമൂഹത്തിൻ്റെ അമേരിക്കയിലെ കാലിഫോർണിയായിൽ നടന്ന വാർഷിക ധ്യാനത്തിൽ രൂപപ്പെട്ട ഒരു ഭക്ത കൃത്യമാണ് (Holy Spouses Rosary ) അഥവാ വിശുദ്ധ ദമ്പതികളുടെ ജപമാല. പരമ്പരാഗതമായ…

മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടക്കാനിരിക്കുന്ന ‘ദൈവദാസി’ പദവി പ്രഖ്യാപനത്തിന്റെ( 11/11/2021,വ്യാഴാഴ്‌ച 11AM ന്) തത്സമയ പ്രക്ഷേപണം

പ്രിയമുള്ളവരേ, ബഹു. കോളേത്താമ്മയുടെ 11/11/2021,വ്യാഴാഴ്‌ച 11AM ന് മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടക്കാനിരിക്കുന്ന ‘ദൈവദാസി’ പദവി പ്രഖ്യാപനത്തിന്റെ തത്സമയ പ്രക്ഷേപണം മുകളിൽ കൊടുത്തിരിക്കുന്ന youtube ലിങ്കിലൂടെ ഉണ്ടായിരിക്കുന്നതാണ്

സ്ത്രൈണ നിശബ്ദതയിലെ വാചാലതകൾ

നമ്മുടെയിടയിൽ അടിച്ചമർത്തലിന്റെ വേരുകൾ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്ന് പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ തെമെൽകൂറാൻ (Ece Temelkuran) എന്ന തുർക്കി എഴുത്തുകാരിയാണ്. അതിനു സ്ത്രീകൾക്ക് കൊടുക്കേണ്ടി വരുന്ന…

എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ്‌ എന്റെ സന്തോഷം (സങ്കീര്‍ത്തനങ്ങള്‍40:8) |I delight to do your will, O my God; your law is within my heart. (Psalm 40:8)

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. വിശുദ്ധരാകുന്നതിനും സ്വര്‍ഗം പിടിച്ചടക്കുന്നതിനും തങ്ങള്‍ക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്തെന്ന് കണ്ടെത്തി ആ മാര്‍ഗം സ്വീകരിക്കാന്‍ നാം തയ്യാറാകണം. ദൈവത്തിന്റെ ഇഷ്ടവും, വിശുദ്ധകരമായ ജീവിതം നയിക്കാനും നിത്യജീവൻ സ്വന്തമാക്കാനും…

ജോസഫ് ശിശുക്കളുടെ സംരക്ഷകൻ|നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു.

ജോസഫ് ശിശുക്കളുടെ സംരക്ഷകൻ എല്ലാ വർഷവും നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു. “ശിശുക്കളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, വളർത്തുക ” എന്നതാണ് 2021 ലെ ലോക ശിശു സംരക്ഷണദിന പ്രമേയം. ശിശുവായി ഈ ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ്റെ വളർത്തു പിതാവും സംരക്ഷകനും…

നശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രാർത്ഥനാ ഉപവാസങ്ങളോ? : മാർ ടോണി നീലങ്കാവിൽ

മാർ ടോണി നീലങ്കാവിൽ 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 NOVEMBER 07

ഞായറാഴ്ച 7124 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7488

November 7, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 327 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052,…

ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ്‌ എന്റെ വെളിച്ചമായിരിക്കും.(മിക്കാ 7:8)When I sit in darkness, the Lord will be a light to me. (Micah 7:8)

യേശു ആൽമീയ വെളിച്ചത്തിന്റെ ഉറവിടമാണ്. ദിവ്യവെളിച്ചമായ യേശു അന്ധകാരത്തെ അകറ്റുന്നു. ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ യേശു എന്ന വെളിച്ചം കൂടിയേതീരൂ. യേശു മുഖ്യമായും ആത്മീയ വെളിച്ചം ചൊരിയുന്നത്‌, ദൈവത്തിന്റെ വചനത്തിലൂടെയാണ്‌. അതുകൊണ്ട്‌, നാം ബൈബിൾ പഠിക്കുകയും ദൈവപരിജ്ഞാനം നേടുകയും ചെയ്യുമ്പോൾ വാസ്‌തവത്തിൽ…

സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

“മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിന്റെ തിരുനാമത്തിന് സ്തുതി “തുരുത്തി: തുരുത്തി ചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി (85) ഇന്നൂ രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ് മേരിക്കുട്ടി.സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിയാണ്‌. മൃതസംസ്കാര ശുശ്രൂഷാവിവരങ്ങള്‍…

നിങ്ങൾ വിട്ടുപോയത്