Tag: mangalavaartha malayalam

രാഷ്ട്രപതി കേരളത്തിലെത്തി: വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

കണ്ണൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍,…

ക്രിസ്തുമസിന് അൽപ്പം മദ്യം കഴിക്കാമോ? .

പരിശുധാൽമാവിനാൽ നിറഞ്ഞവനായി സക്കറിയ പറഞ്ഞു. തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക്‌ ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;ലൂക്കാ 1 : 69ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനുംലൂക്കാ 1 : 71നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനുംലൂക്കാ 1 : 72 നമ്മുടെ…

തിങ്കളാഴ്ച 2230 പേര്‍ക്ക് കോവിഡ്: രോഗമുക്തി നേടിയവര്‍ 3722

December 20, 2021 ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 193; രോഗമുക്തി നേടിയവര്‍ 3722 കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (20-12-2021) 2230 പേര്‍ക്ക് കോവിഡ്-19…

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിപിതാവിൻെറ മെത്രാന്മാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ| സിനഡൽ തീരുമാനത്തെഅനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

20 ഡിസംബർ 2021 Prot. നമ്പർ 1546/2021 പ്രിയപ്പെട്ട ആർച്ചു ബിഷപ്പുമാരേ, ബിഷപ്പുമാരേ… നമ്മുടെ കർത്താവായ ഈശോമിശിഹായിൽ വന്ദനം! നമ്മുടെ സഭയിലെ ഓരോ ബിഷപ്പും സിനഡൽ ഫോർമുല അനുസരിച്ച് മാത്രമേ സഭയിൽ എവിടെയും വിശുദ്ധ കുർബാന നടത്തുകയുള്ളൂ എന്ന സിനഡൽ തീരുമാനം…

ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമായ ബഥനി സന്യാസിനി സമൂഹത്തിൻ്റെ പുതിയ സുപ്പീരിയർ ജനറാളായി തിരഞ്ഞെടുക്കപ്പെട്ട മദർ ആർദ്ര കുഴിനാപ്പുറത്ത് എസ്.ഐ.സിക്ക് പ്രാർത്ഥനാശംസകൾ നേരുന്നു…

Congratulations and Prayerful wishes to the new Mother General of Bethany Sisters (SIC) and the general counsel team: Mother Ardra (Mother General)General councillorsI. Sr. Lilly Jose (TLA)II. Sr. Kusumam (BTY)III. Sr.…

ജീവൻ്റെ വകഭേദങ്ങൾ

“ആളുകൾ കണ്ടു കണ്ടാണു സർ, കടലുകൾ ഇത്ര വലുതായത്” എന്നു കെ.ജി ശങ്കരപ്പിള്ള എഴുതിയത് തലതിരിഞ്ഞ ഒരു യുക്തിവിചാരമായിരുന്നില്ല. വിജനമായ കടൽത്തീരത്തുകൂടി ഏകനായി പ്രഭാതസവാരി നടത്തണം; കാണുംതോറും കടൽ വലുതാകുന്നതു കാണാം. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഇംഗ്ലണ്ടിൻ്റെ തെക്ക് പടിഞ്ഞാറുള്ള മൈൻഹെഡ് കടൽ…

നിങ്ങൾ വിട്ടുപോയത്