Tag: mangalavaartha malayalam

മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു

പരിശുദ്ധാത്മാവിൻ്റെ പുല്ലാങ്കുഴൽ (Flute of the Spirit) എന്നറിയപ്പെടുന്ന അന്ത്യോകൻ സഭാപിതാവ് സരൂഗിലെ ജേക്കബിൻ്റെ (Jacob of Sarug c. 451-521) മറിയത്തെക്കുറിച്ചുള്ള കീർത്തനമാണ് ഇന്നത്തെ അമ്മ വിചാരം. പരിശുദ്ധ മറിയവും ഈശോയും തമ്മിലുള്ള ആത്മബന്ധവും, ആ സ്നേഹ ബന്ധം നമ്മുടെ…

സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.(മർ‍ക്കോസ്‌ 1: 15)|“The time is fulfilled, and the kingdom of God is at hand; repent and believe in the gospel.”(Mark 1:15)

സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു…

എന്റെ അടുക്കല്‍ വന്ന്‌ എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും(ഏശയ്യാ 55 : 3)|Incline your ear, and come to me; hear, that your soul may live. (Isaiah 55:3)

ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് പലരും കേൾക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് ദൈവവചനം കേൾക്കാത്തവരുടെ നടപ്പ് മുന്നോട്ടല്ല,പിന്നോട്ടാണ്. നമ്മൾ ദൈവത്തിന്റെ പിന്നാലെ പോകുകയും പറയുന്നത് ശ്രവിക്കുകയും ചെയ്യണം. നമുക്ക് ഉണ്ടാകേണ്ട വളരെ…

ശ്രീ.ടി കുര്യൻആ ച്ചോത്ത്,കാക്കനാട് (റിട്ട്. DYSP) ( 86 )നിര്യാതനായി |സംസ്കാരം വിജോഭവൻ സെമിത്തേരിയിൽ നടത്തപ്പെട്ടു

എന്റെ വത്സല പിതാവ് ശ്രീ. T Kurian Achoth (റിട്ട്. DYSP) 86 വയസ്സ്, 18/12/2021 ഉച്ചക്ക് 1.30 മരണപെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം 19/12/2021 -ന്ഉ ച്ചകഴിഞ്ഞു 4 മണിക്ക് വിജോഭവൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെട്ടു. Vinson Kurian

മറിയത്തെ എലിസബത്തിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവന്നതുപോലെ ബന്ധങ്ങളുടെ ദൈവികതയിലേക്കും ലാവണ്യത്തിലേക്കും ദൈവമാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്.

ആഗമനകാലം നാലാം ഞായർവിചിന്തനം:- “നീ അനുഗ്രഹീത/തൻ ആണ്” (ലൂക്കാ 1:39 – 45) സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ ഗർഭവതിയായവൾ, ഉദരത്തിൽ പ്രകാശത്തെ വഹിക്കുന്നവൾ – യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗർഭാവസ്ഥയുടെ…

നിങ്ങൾ വിട്ടുപോയത്