ഭ്രൂണഹത്യ അനുകൂല നിയമത്തെ പിന്തുണച്ച രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് വിലക്കുമായി മെക്സിക്കൻ രൂപത
സിനാലോവ: മെക്സിക്കൻ സംസ്ഥാനമായ സിനാലോവയിൽ 13 ആഴ്ചകൾ വരെ ഭ്രൂണഹത്യ ചെയ്യുന്നത് നിയമ വിധേയമാക്കിയ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത കത്തോലിക്ക വിശ്വാസികളായ നിയമനിർമ്മാണ സഭാംഗങ്ങൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന് കുലിയാക്കൻ രൂപത വിലക്കേർപ്പെടുത്തി. ജീവനും, കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും, അൽമായർക്കും വേണ്ടിയുള്ള…










