Tag: mangalavaartha malayalam

ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും |Job Opportunities | Higher Education | Mac Tv

ഈശോയിൽ പ്രിയ അച്ചൻമാരേ, നമ്മുടെ കുട്ടികളിലും യുവജനങ്ങളിലും വിദേശ പഠനത്തോടും വിദേശ ജോലിയോടുമുള്ള ഭ്രമം വളരെയധികം വർദ്ധിച്ചിരിക്കുകയാണല്ലോ. ഇത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷകരമായി ബാധിക്കും. അതിനാൽ അവർക്കും മാതാപിതാക്കൾക്കും ഇന്ത്യയിൽ തന്നെയുള്ള പഠന സാധ്യതകളെക്കുറിച്ചും മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും  പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത്…

വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.

നോമ്പുകാലം ആറാം ആഴ്ച്ച – ഓശാന ഞായർ =================== വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.പിതാവിനാൽ ഏൽപ്പിക്കപ്പെട്ട ധൗത്യപൂർത്തീകരണത്തിനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞവൻ ജെറുസലേം പ്രവേശനത്തിനായി തിരഞ്ഞെടുത്ത തികച്ചും അനന്യവും എന്നാൽ…

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! ( മത്തായി 21:9) |എളിമയുടെ സ്വഭാവമായ ക്രിസ്തുവിനെ നാം ഒരോരുത്തരുടെയും ജീവിതത്തിൽ സ്വീകരിക്കാം.

Blessed is he who comes in the name of the Lord! Hosanna in the highest! (Matthew 21:9) 🛐 യേശു ക്രിസ്തു തന്റെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും തയ്യാറായി ജറുസലേമിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവിശ്വാസികള്‍ ഓശാന…

അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലും നിന്ന് എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു. (സങ്കീർത്തനങ്ങൾ 119:101)|നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവവചനത്തിനു വിരുദ്ധമായ എല്ലാ പ്രവർത്തികളും നമ്മളിൽ നിന്ന് ഉപേക്ഷിക്കാം.

I hold back my feet from every evil way, qin order to keep your word. (Psalm 119:101) വചനത്തിന് ധാരാളം ശ്രോതാക്കളെ നമുക്ക് കാണാൻ സാധിക്കും. വചനം ശ്രവിക്കാൻ പലപ്പോഴും വൻജനാവലി ഒത്തുകൂടാറുണ്ട്. എന്നാൽ വചനം…

ചിന്ത് പ്രകാശനം ചെയ്തു

ചിന്ത് പ്രകാശനം ചെയ്തു കൊച്ചി:ജോ ചെഞ്ചേരിയുടെ ചിന്ത് എന്ന പുസ്തകം ബിനാലെ വേദിയിൽ പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെ സ്ഥാപക പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. സുപ്രസിദ്ധ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി. സമൂഹത്തിന്റെ സ്പന്ദനങ്ങളെ കാച്ചിക്കുറുക്കിയ…

ഓശാനത്തിരുനാൾ മംഗളങ്ങൾ!|ജനക്കൂട്ടത്തിന്റെ ഓശാന വിളികൾക്കപ്പുറത്ത് കാൽവരിയെ മനസിൽ ധ്യാനിച്ചവനാണ് ക്രിസ്തു.

ഓശാനപ്പൂക്കൾ ബിനോജ് മുളവരിയ്ക്കൽ അച്ചൻ പങ്കുവച്ച ചെറുചിന്ത മനസിനെ ആകർഷിച്ചു. റോസാപൂക്കൾ ഉള്ള പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രമാണ് കാഴ്ചക്കാർ വരികയുള്ളൂ. ആ സമയം അവർ വന്ന് എല്ലാ പൂക്കളെയും വീക്ഷിക്കും അവയുടെ ഭംഗി ആസ്വദിക്കും. അവയെക്കുറിച്ച് നല്ലത് പറയും. അതിനു…

വിശുദ്ധവാര തിരുകർമ്മങ്ങൾ|കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു.|ഓശാന ഞായർ -ഉയിർപ്പ് തിരുന്നാൾ|തത്സമയം ഗുഡ്നെസ്സ് യൂട്യൂബ് ചാനലിൽ

വിശുദ്ധവാര തിരുകർമ്മങ്ങൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു. ഓശാന ഞായർകുരുത്തോല വെഞ്ചരിപ്പും വി. കുർബാനയും (7.00 am) https://www.youtube.com/watch?v=vaz7ZT7PeTM പെസഹ വ്യാഴംകാലുകഴുകൽ ശുശ്രുഷയും വി. കുർബാനയും (7.00 am) https://www.youtube.com/watch?v=BpNy7dWmY94 ദുഃഖ വെള്ളിപീഡാനുഭവ വായനയും പരിഹാര പ്രദക്ഷിണവും…

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപപ്പ.

1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ…

നിങ്ങൾ വിട്ടുപോയത്