Tag: mangalavaartha malayalam

കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം.

സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ…

എന്റെ ഹൃദയം തിന്‍മയിലേക്കു ചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! (സങ്കീർത്തനങ്ങൾ 141:4)| നൻമകൊണ്ട് തിൻമയെ ജയിക്കാനാണ് കർത്താവ് പറഞ്ഞിരിക്കുന്നത് .

ജീവിതത്തിൽ തിൻമ ചെയ്യാനുള്ള ഉൾപ്രേരണ നമ്മുടെ ഉള്ളിൽ പലപ്പോഴും ശക്തമായിരിക്കാം. ഉദാഹരണമായി പറഞ്ഞാൽ ഒരു കുട്ടിയെ അവന്റെ കൂട്ടുകാരനൊന്നു പിടിച്ചുതള്ളിയാൽ തിരിച്ചു തള്ളാനായിരിക്കും സ്വാഭാവികമായും അവൻ ആദ്യം ശ്രമിക്കുക. നിർഭാഗ്യവശാൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സ്വഭാവം കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. മുതിർന്ന…

സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശ്വാസി പ്രവാഹം

സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശ്വാസി പ്രവാഹം സ്വന്തം സഭയുടെ സ്വത്വം തേടിയുള്ള വിശ്വാസികളുടെ അന്വേഷണമാണ് സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസി പ്രവാഹം. ഓരോ സമൂഹവും തങ്ങളുടെ സാംസ്കാരിക തനിമയുടെ നന്മകൾ തിരിച്ചറിഞ്ഞു നിലനിർത്താൻ ശ്രമിക്കുന്ന…

കർത്താവിന്റെ സഭയെ പരിരക്ഷിക്കുവാനുള്ള പീഡാനുഭവ യാത്ര|കർത്താവിന്റെ സഭയെ വീണ്ടെടുക്കുന്നതിനുള്ള സമയം ഇതാണ്.

സുവിശേഷത്തിന്റെ തീർത്തും അസംഭവ്യമായ എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച ഒന്നായിരുന്നു ഓശാന യാത്ര.പ്രത്യക്ഷത്തിൽ ആദിമ സഭ പരസ്യമായി പ്രഖ്യാപിക്കാൻ ഉത്സാഹിച്ച ഒന്നായിരുന്നു ഓശാന. ലൗകിക നിലവാരമനുസരിച്ച്, ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള മിശിഹായുടെ വരവ്, ഒരു കഴുതപ്പുറത്ത് യെരൂശലേമിലേക്ക് പോകുക.സാധാരണ മനുഷ്യർക്ക്‌ രാജകീയവും സാമ്രാജ്യത്വവുമായ…

വെഞ്ചിരിച്ച കുരുത്തോലകൾ എന്തു ചെയ്യണം?

ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ നിന്ന് നമ്മുക്ക് കുരുത്തോലകള്‍ ലഭിക്കുന്നു. ഇവക്ക് നാം നല്‍കുന്ന സ്ഥാനം എന്താണ്? ലഭിക്കുന്ന കുരുത്തോലകള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണോ നാം ചെയ്യുന്നത്? എങ്കില്‍ നാം അറിയേണ്ട വളരെ വലിയ സത്യമുണ്ട്. വിശുദ്ധ…

ഈ പള്ളീലച്ചനെ കല്ലെറിഞ്ഞു കൊള്ളുക!!! | Rev Dr Vincent Variath

വൈദികരുടെ മഹനീയ ജീവിതത്തെ അറിയുവാൻ ആത്മാർത്ഥമായി ശ്രമിക്കാം . സ്നേഹിക്കാം ,ആദരിക്കാം . നമ്മുടെ പ്രാർത്ഥനയിൽ വൈദികരും സമർപ്പിതരും ഉണ്ടാകട്ടെ . എഡിറ്റർ ,മംഗളവാർത്ത

നിങ്ങൾ വിട്ടുപോയത്