Tag: mangalavaartha malayalam

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. (യോഹന്നാൻ 16:20) | യേശുവിൻറെ ക്രൂശുമരണം സാത്താനിക ശക്തികളെ തകർത്ത് സകല പാപത്തിൽനിന്നും നമുക്ക് മോചനം നൽകി.

You will weep and lament, but the world will rejoice. You will be sorrowful, but your sorrow will turn into joy.(John 16:20) ✝️ ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും നേരത്തെ തന്നെ അറിയാമായിരുന്നു.…

മനുഷ്യപുത്രാ നീ പോയി 2000 വർഷങ്ങൾക്ക്‌ ശേഷവും ഞങ്ങൾ രക്ഷപെടുന്നില്ല. രക്ഷപെടാനുള്ള വഴികൾ ഞങ്ങളുടെ സഹജീവികൾ തന്നെ അടച്ചുകളയുന്നു. ഇവിടം ഒരു കലാപഭൂമി ആകുന്നു.

ഇന്ന് ദുഃഖവെള്ളി! യേശു മറ്റുള്ളവർക്കായി പീഡകൾ സഹിച്ചു മരണം സ്വയം ഏറ്റുവാങ്ങിയ ദിനം !ലിഖിതങ്ങളിലേക്കു കടക്കാം…… “കല്ലുകൾ നിറഞ്ഞ വഴി. ഭാരമുള്ള കുരിശ്ശ്. ക്ഷീണിച്ച ശരീരം. വിറയ്ക്കുന്ന കാലുകൾ. അവിടുന്ന് മുഖം കുത്തി നിലത്തുവീഴുന്നു. മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു. യൂദന്മാർ അവിടുത്തെ…

എറണാകുളത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവച്ചു താഴത്ത് പിതാവ്, ഒപ്പം ചില നിർണ്ണായക വെളിപ്പെടുത്തലുകളും| Shekinah News

കടപ്പാട് Shekinah News

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി (1 പത്രോസ് 2:24) |ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം.

He himself bore our sins in his body on the tree(1 Peter 2:24) ✝️ കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക്  വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ…

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. (1 കോറിന്തോസ്‌ 5 : 7)|പുതിയ നിയമ പ്രകാരം പാപമില്ലാത്ത യേശു എന്ന കുഞ്ഞാട് നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലിയായി.

For Christ, our Passover lamb, has been sacrificed. (1 Corinthians 5:7) 🛐 നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്‌തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പെസഹാ കുഞ്ഞാടിനെക്കുറിച്ചുള്ള പഴയ നിയമത്തിലെ തത്വം ആണ് ഏത് കുടുബത്തിലാണോ പെസഹാ ആചരിക്കുന്നത് ആ കുടുബത്തിൽ പെസഹായ്ക്ക്…

ഈ സംഭവ കഥ വിശുദ്ധ കുർബാനയിലേക്കു നിങ്ങളെ അടുപ്പിക്കും…

സുപ്രസിദ്ധ അമേരിക്കൻ വാഗ്മിയും വചന പ്രഘോഷകനുമായിരുന്നു ആർച്ചുബിഷപ് ഫുൾട്ടൺ ജെ. ഷീൻ. 1979 മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ് ഷീൻ ടെലിവിഷനിൽ ഒരു അഭിമുഖം നൽകുയുണ്ടായി. ചോദ്യകർത്താവ് ബിഷപ്പ് ഷീനോടു ചോദിച്ചു. “അല്ലയോ പിതാവേ, താങ്കങ്ങളുടെ പ്രസംഗങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ…

തിരുവത്താഴ ദിവ്യബലികോഴിക്കോട് രൂപതാധ്യക്ഷന്‍ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ കാര്‍മികത്വത്തില്‍

നിങ്ങൾ വിട്ടുപോയത്