Tag: mangalavaartha malayalam

എറണാകുളം അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ടു കത്തോലിക്കാ സഭയിലെ സുപ്രീം ലീഗൽ സമിതിയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്…

കാർഡിനൽ മാർ ജോർജ് ആലഞ്ചേരിയ്ക്കെതിരായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നു എന്നു മാത്രമല്ല, അവ ഉന്നയിച്ചവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതും വ്യക്തമായി പറഞ്ഞിരിക്കുന്നു. സഭയുടേയും സഭാതലവന്റേയും സൽപേരിനെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചത് എന്നതു കൃത്യമായി പറഞ്ഞിരിക്കുന്നു! അതിരൂപതക്കുണ്ടായി എന്നു പറയുന്ന…

ദൈവമാണ് എന്റെ സഹായം (പുറപ്പാട് 18:4)|നിത്യനായ ദൈവമാണ് ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെ ഉള്ളത്‌.

God is my helper ( Exodus 18:4) ✝️ സർവ്വവ്യാപിയായ ദൈവമാണ് മനുഷ്യന് സംരക്ഷകനായുള്ളത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്നാണ് സഹായം വരുന്നത്. പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടു തന്നെ നാം നടക്കുന്ന ഓരോയിടങ്ങളും ദൈവത്തിന്റെ സംരക്ഷണ…

സി പി എം ആലഞ്ചേരി പിതാവിനെ തരംതാണ ഭാഷയിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണം.

സീറോ മലബാർ സഭയുടെ ആത്മീയ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ, മാർക്സിസ്റ്റു പാർട്ടി നീചമായ ഭാഷയിൽ ഈയിടെ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രിസ്ത്യാനികൾക്ക് യാതൊരു വിധ അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ…

WALK RIGHT LOOK RIGHT|റോഡപകടമരണങ്ങളിൽ ഏകദേശം നാലിലൊന്നു വ്യക്തികൾ അതായത് ഇരുപത്തിമൂന്ന് ശതമാനത്തോളം പേർ കാൽനടയാത്രക്കാർ ആണെന്ന് കണക്കുകൾ പറയുന്നു.

ആയതിനാൽ കാൽനടയാത്രക്കാർ റോഡുപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും കാട്ടേണ്ടതാണ്. ഈ കരുതലിന്റെ ഭാഗമായി പ്രധാന റോഡുപയോക്താക്കളായ കാൽനടയാത്രക്കാരേയും ഡ്രൈവർമാരേയും ബോധവൽക്കരിക്കുന്നതിനും ജാഗരൂകരാക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് ഈ മാസം 17 മുതൽ 23 ന് വരെ “Walk Right Look Right”…

ഭൂമി വില്‍പനയില്‍ വത്തിക്കാന്റെ അന്തിമ വിധി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വൈദികര്‍ക്കെതിരെ നടപടി|A NOTE ON THE FINAL DECREE OF THE SUPREME TRIBUNAL OF THE CATHOLIC CHURCH -SIGNATURA APOSTOLICA

ഭൂമി വില്‍പനയില്‍ വത്തിക്കാന്റെ അന്തിമ വിധി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വൈദികര്‍ക്കെതിരെ നടപടി

നീ മൂലമാണ് കര്‍ത്താവ് എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം. (ഉൽപത്തി 30:27) | ദൈവം നമ്മെ അനുഗ്രഹിക്കുന്നത് നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുമ്പോഴാണ്.

The LORD has blessed me because of you. (Genesis 30:27) ✝️ ലോകത്തെ പ്രകാശിപ്പിക്കുന്ന,അനുഗ്രഹത്തിന്റ, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന അനുഗ്രഹം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തു…

നിങ്ങൾ വിട്ടുപോയത്