Tag: mangalavaartha malayalam

കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! (റൂത്ത് 1:8) |സ്‌നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്.

ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച ആദ്യ കുടുംബമാണ്. ദൈവമാണ് കുടുംബസ്ഥാപകന്‍. ദൈവത്തിന്റ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ‍ സ്ത്രീയും പുരുഷനും ഒന്നായി ജീവിക്കേണ്ട ഇടമാണ് കുടുംബം. രണ്ട് അരുവികള്‍ വ്യത്യസ്ത വഴികളിലൂടെ ഒഴുകി ഒരു പുഴയായിത്തീര്‍ന്ന് സാഗരത്തില്‍ സംഗമിക്കുംപോലെ വ്യത്യസ്ത സ്ഥലങ്ങളില്‍…

ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. (1സാമുവേൽ 2:7) |. ദൈവമറിയാതെ യാതൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല.

ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നമ്മളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നാം ഉദ്ദേശിക്കുന്ന തരം സമ്പത്തു നൽകിയായിരിക്കില്ല. യേശുവും സമ്പന്നനായിരുന്നില്ല. അവൻ ജനിച്ചുവളർന്നത്‌ ഒരു എളിയ ഭവനത്തിലായിരുന്നു. ജീവിതകാലം മുഴുവനും അവൻ എളിയ അവസ്ഥയിൽത്തന്നെയാണ്‌ ജീവിച്ചതും. ഒരിക്കൽ, തന്നെ…

അനുഭവവും തിരിച്ചറിവും സമ്മാനിക്കുന്ന സിനിമകൾ|Mother Teresa & Me|The Kerala Story

സത്യം സുന്ദരമായി പറയുന്നതാണ് കലയെങ്കിൽ, കലയുടെ സത്യ-സൗന്ദര്യങ്ങൾ ഏറ്റവുമധികം വെളിപ്പെടുന്നത് സിനിമയിലാണ്. സാമൂഹിക-ധാർമിക മൂല്യങ്ങൾ ഉന്നതമായ കലാമൂല്യത്തോടെ വലിയ സ്ക്രീനിൽ കാണുക അപൂർവമായ ഒരു സിനിമാനുഭവമാണ്. പ്രത്യേകിച്ച്, കണ്മുമ്പിലൂടെ കടന്നുപോയതും കടന്നു പോകുന്നതുമായ വ്യക്തിത്വങ്ങളെയാണ് വെള്ളിത്തിരയിൽ കാണുന്നതെങ്കിൽ അതുളവാക്കുന്ന വൈകാരികാനുഭവങ്ങൾ പറഞ്ഞറിയിക്കാവുന്നതുമല്ല.…

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ളശ്രമങ്ങള്‍ക്ക് പിന്തുണ: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവര്‍ത്തിത്വമുള്ള മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പരസ്പരമുള്ള…

പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ|പുകമറ സൃഷ്ട്ടിച്ച് വാർത്തകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരെയും പ്രബുദ്ധ കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് “ലൗജിഹാദ്”. ആ പദത്തിൻറെ സാങ്കേതികത, വിഷയത്തിൻറെ യാഥാർത്ഥ്യം, അതിൻറെ ഗൗരവം മുതലായവയൊക്കെ വിവിധ തലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായി ആ പദത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഇത്തരമൊരു…

ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. (1സാമുവേൽ 2:7) | ദൈവമറിയാതെ യാതൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല.

ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നമ്മളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നാം ഉദ്ദേശിക്കുന്ന തരം സമ്പത്തു നൽകിയായിരിക്കില്ല. യേശുവും സമ്പന്നനായിരുന്നില്ല. അവൻ ജനിച്ചുവളർന്നത്‌ ഒരു എളിയ ഭവനത്തിലായിരുന്നു. ജീവിതകാലം മുഴുവനും അവൻ എളിയ അവസ്ഥയിൽത്തന്നെയാണ്‌ ജീവിച്ചതും. ഒരിക്കൽ, തന്നെ…

സ്വവർഗ്ഗ വിവാഹമെന്ന ആശയം അധാർമ്മികം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കെസിബിസി ഫാമിലി-പ്രൊ-ലൈഫ് സമിതികമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ കത്ത്

കൊച്ചി: സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെടുകയും കേസിൽ വാദം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷന്റ്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും…

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…

“സഭാദ്ധ്യക്ഷനെ കുറ്റക്കാരനാക്കി പുകമറയ്ക്കുള്ളിൽ നിർത്താനുള്ള പരിശ്രമത്തിനേറ്റ തിരിച്ചടിയിൽനിന്നാണ് അടിസ്ഥാനരഹിതമായ വാർത്തകൾ ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്.”

വിശദീകരണക്കുറിപ്പ് കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉയന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളിൽനിന്നും…

കര്‍ത്താവ് പ്രതിയോഗികളെ ഛിന്നഭിന്നമാക്കുന്നു (1 സാമുവേൽ 3:9) | നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുകരങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.

The adversaries of the LORD shall be broken to pieces (1 Samuel 2:10) ✝️ കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. ശത്രുക്കളിൽനിന്ന് തന്നെ സംരക്ഷിക്കുന്ന, തനിക്ക് അഭയമേകുന്ന…

നിങ്ങൾ വിട്ടുപോയത്