Tag: mangalavaartha malayalam

മാർപാപ്പയെ അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊലൈഫ് പ്രാർഥനായജ്ഞം

കൊച്ചി:മാർപാപ്പയെയും സിനഡിനെയും അനുസരിക്കാത്തവരുടെ മാനസാന്തരത്തിനായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രാർത്ഥനായജ്ഞം ആരംഭിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ, അധികാരികളെ വെല്ലുവിളിക്കുകയും വിശുദ്ധ കുർബാനപോലും സഭയുടെ നിർദേശങ്ങൾക്ക്‌ വിധേയപ്പെട്ട് അർപ്പിക്കാതിരിക്കുകയും ചെയ്യുന്നതു ഗൗരവമായ കുറ്റവും വീഴ്ചയുമാണെന്ന് പ്രൊലൈഫ് അപ്പോസ്തലറ്റ് വിലയിരുത്തുന്നു.…

സീറോമലബാർ സിനഡുസമ്മേളനം ഓഗസ്റ്റ് 21 മുതൽ 26 വരെ|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം 2023 ഓഗസ്റ്റ് 21ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നൽകുന്ന…

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണം…

ഒ​​​​രു​​​​മ​​​​യി​​​​ലേ​​​​ക്കു മ​​​​ന​​​​സു ചേ​​​​ർ​​​​ത്തു​​​​വ​​​​യ്ക്കേ​​​​ണ്ട സ​​​​മ​​​​യം. എ​​​​ല്ലാ ക​​​​ര​​​​ങ്ങ​​​​ളെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം. ഒ​​​​രു​​​​മ​​​​യോ​​​​ടീ ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നു മ​​​​ന​​​​സു​​​​കൊ​​​​ണ്ടും പ്ര​​​​വൃ​​​​ത്തി​​​​കൊ​​​​ണ്ടും ദൈ​​​​വ​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കും മു​​​​ന്നി​​​​ൽ സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കാ​​​​ൻ ഇ​​​​തി​​​​നേ​​​​ക്കാ​​​​ൾ ന​​​​ല്ല അ​​​​വ​​​​സ​​​​ര​​​​മി​​​​ല്ല. അ​​​​വ​​​​സാ​​​​നം വ​​​​ന്ന​​​​വ​​​​നെ​​​​പ്പോ​​​​ലും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന സ്നേ​​​​ഹം എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ കു​​​​ഞ്ഞു പ​​​​രി​​​​ഭ​​​​വ​​​​ങ്ങ​​​​ളും…

മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ സഭാ വൈദികർ നടത്തേണ്ടത്| ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ.

ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ. സി എം ഐ സഭയുടെ പ്രിയോർ ജനറാൾ ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചു. മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ…

കുർബാന അർപ്പണ രീതിയെ കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്.

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രിയ ബഹുമാനപ്പെട്ട വൈദികരെ, സമർപ്പിതരെ, അത്മായ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ പ്രതിനിധിയായി അയക്കപ്പെട്ട ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നമുക്ക് നൽകിയ കൽപ്പനയോടു കൂടിയ കത്തിന്റെ പശ്ചാത്തലത്തിൽ, നാളെ ആഗസ്റ്റ്…

ഏകീകൃത കുർബാനഅർപ്പണരീതിയെക്കുറിച്ചുള്ളസിനഡ് തീരുമാനം നിയമാനുസൃതമല്ലേ?|ERNAKULAM ANGAMALY ARCHDIOCESE

എറണാകുളം വിമത വൈദികരുടെ അഡ്- ഹോക്കി കമ്മിറ്റിയുമായി ചർച്ചയില്ലെന്ന് മാർ സിറിൽ വാസിൽ.

പരിശുദ്ധ പിതാവ് തീരുമാനമെടുത്ത കാര്യത്തിൽ മറ്റുള്ളവർ, അത് ബിഷപ്പുമാരോ വൈദികരോ ആരായാലും, ചർച്ച ചെയ്യുന്നത് ദൈവശാസ്ത്ര പ്രകാരവും സഭാ നിയമങ്ങൾക്കനുസരിച്ചും സഭയുടെ കീഴ്‌വഴക്കം അനുസരിച്ചും ശരിയല്ലെന്നുംആർച്ച് ബിഷപ്പ് മാർ സിറിൽവാസിൽ . മാർപ്പാപ്പ എറണാകുളം രൂപതക്ക് മാത്രമായി അയച്ച കത്ത് ദൈവജനത്തിന്റെ…

വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?

ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു…

നിങ്ങൾ വിട്ടുപോയത്