2014 Pastoral Visit of Pope Francis to Korea Gwanghwamun Beatification August 16, 2014 Gwanghwamun, Seoul Ministry of Culture, Sports and Tourism Korean Culture and Information Service Korea.net (<a href="http://www.korea.net" rel="nofollow">www.korea.net</a>) Official Photographer: Jeon Han This official Republic of Korea photograph is being made available only for publication by news organizations and/or for personal printing by the subject(s) of the photograph. The photograph may not be manipulated

പരിശുദ്ധ പിതാവ് തീരുമാനമെടുത്ത കാര്യത്തിൽ മറ്റുള്ളവർ, അത് ബിഷപ്പുമാരോ വൈദികരോ ആരായാലും, ചർച്ച ചെയ്യുന്നത് ദൈവശാസ്ത്ര പ്രകാരവും സഭാ നിയമങ്ങൾക്കനുസരിച്ചും സഭയുടെ കീഴ്‌വഴക്കം അനുസരിച്ചും ശരിയല്ലെന്നുംആർച്ച് ബിഷപ്പ് മാർ സിറിൽവാസിൽ .

മാർപ്പാപ്പ എറണാകുളം രൂപതക്ക് മാത്രമായി അയച്ച കത്ത് ദൈവജനത്തിന്റെ അറിവിനായി വായിക്കാതെ ഇരിക്കുന്നത് അതീവ ഗൗരവമായ തെറ്റാണെന്നും, ഇത് കാനൻ നിയമപ്രകാരം മാർപ്പാപ്പയുടെ അജപാലന കർത്തവ്യം തടസപ്പെടുത്തലായതിനാലുംആദ്യം,പരിശുദ്ധ പിതാവിന്റെ വാക്കുകൾ അദേഹത്തിന്റെ ജനത്തിനായി വായിക്കാനും തുടർന്ന് ആ വാക്കുകൾ അനുസരിക്കണം എന്നും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ പ്രതിനിധി – ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ എറണാകുളം വിമത വൈദികരോട് അറിയിച്ചു.

ആദ്യം അനുസരിക്കുക ,പിന്നീട് മാത്രം കൂടിക്കാഴ്ച്ച “-എന്ന മാർപാപ്പയുടെ പ്രതിനിധിയുടെ നയം വിശ്വാസികൾ സ്വാഗതം ചെയ്‌തു .

എറണാകുളം അതിരൂപതയിലെ വൈദികർ മാർപാപ്പയുടെ നിർദേശങ്ങൾ അനുസരിച് പുതിയ ക്രമത്തിൽ നാളെ മുതൽ അർപ്പിക്കുവാൻ ഒരുങ്ങുന്നു .വിശ്വാസികളും ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു .

I entrust you to bring back the Clergy in Ernakulam Anganmaly Archdiocese to Obedience and Discipline of the Catholic Church

നിങ്ങൾ വിട്ടുപോയത്