Category: പ്രസ്ഥാനങ്ങൾ

സാമൂഹിക വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃക പ്രചോദനം

കൊച്ചി: നഗരത്തിന്റെ വികസനകാര്യങ്ങളിൽ ഏവരെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നേറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു. എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ സഹൃദയ സംഘാംഗങ്ങൾക്കു നല്കിയ സ്വീകരണം സമ്മേളനം…

ആഴകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ്, ഇനി ആരോമലായി പുതു ജീവിതത്തിലേക്ക്

മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത…

മക്കൾ കുടുംബത്തിന്റെ സമ്പത്ത് : റെറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ.|കുടുംബങ്ങൾക്ക് സഹായമായി കോഴിക്കോട് രൂപത,പതിനായിരം രൂപ വീതം നൽകി.

കോഴിക്കോട്: മക്കൾ കുടുംബത്തിന്റെ സമ്പത്താണെന്നും ജീവന്റെ സംരക്ഷണത്തിന് കുടുംബങ്ങൾ പ്രാധാന്യം നൽകണമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ആധുനിക കാലഘട്ടത്തിലും കുടുംബജീവിതത്തിൽ മക്കളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവന്റെ സംരക്ഷകരായ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്ക് കോവിഡ കാലഘട്ടത്തിലെ ഞെരുക്കത്തിൽ…

സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : നുണകളുടെയും വിദ്വേഷത്തിന്റേയും നവമാധ്യമ പ്രവണതകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച…

ദയവുചെയ്ത് വഴിയിൽ ഉപേക്ഷിക്കരുത്.തൃശൂർ പുല്ലഴിയിൽ ക്രിസ്റ്റീന ഹോം എന്ന സ്ഥാപനമുണ്ട്.!?

ഫേസ്ബുക്കിൽ ശ്രീ സാബു ജോസ് എഴുതിയ അഭിപ്രായവും ,ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ എഴുതിയ മറുപടിയും കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തികൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ…

Mar_George_Cardinal_Alencherry 2

നമ്മുടെ പ്രദേശത്തെ ഭിന്നശേഷി സഹോദരങ്ങളെ കണ്ടെത്താം ,അവരോടൊപ്പം സമയം ചിലവഴിക്കാം

ഭിന്നശേഷിക്കാരുടെ അവസ്ഥ , ആവശ്യങ്ങൾ , ആഗ്രഹങ്ങൾ ,അവരുടെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ സമൂഹം അറിയണം ,പരിഹരിക്കണം .പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രതേകം പരിഗണിക്കുന്ന മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പാലാരിവട്ടത്തുനാല് വര്ഷം മുമ്പ് വന്നതിൻെറ വാർത്ത ,ഫേസ്ബുക്…

ജനപ്രതിനിധികള്‍ ജനങ്ങളുടെ വിശ്വാസം നേടുന്നവരാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടുന്നവരാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍…

നിങ്ങൾ വിട്ടുപോയത്