പ്രിയ സഹോദരങ്ങൾക്ക്….

ഈ കാർ 23 ജനുവരി തിരുവനന്തപുരത്ത് നിന്നും ഓട്ടം തീര്ന്നു മുവാറ്റുപുഴക്ക് പോരുന്നു..

. മെഡിക്കൽ കോളേജ്‌ ..RCC എന്നിവിടങ്ങളിൽ വന്നിട്ടുള്ള പ്രിയപ്പെട്ട എന്റെ സഹോദരങ്ങളുടെ തിരിക ഉള്ള യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും മാത്രം മതി….. പ്രതിസന്ധികളിൽ നിങ്ങൾ ഒറ്റക്കു അല്ല്.

..Jacobs..

9048596735…9496613937.

Cyril Joseph Koyippally

ഫേസ്ബുക്കിൽ

നിങ്ങൾ വിട്ടുപോയത്