Category: പ്രസ്ഥാനങ്ങൾ

ജീവന്റെ സംരക്ഷണത്തിൽ പ്രൊ ലൈഫ് ശുശ്രുഷകൾ മാതൃകാപരം.- ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന്‌ സി ബി സി ഐ പ്രസിഡന്റ്‌ ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും മനുഷ്യമനസാക്ഷിയെ ഉണർത്തുവാനും പ്രൊ ലൈഫ്…

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.

കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

കെസിബിസി മാധ്യമ കമ്മീഷൻ : നയങ്ങളും പദ്ധതികളും | Policies and Schemes of KCBC Media Commission

നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവുംഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ. എല്ലാവർഷവും പെന്തക്കോസ്തിക്ക് മുൻപുള്ള ഞായർ ആശയവിനിമയ രംഗത്തും മാധ്യമ രംഗത്തും സംഭവിച്ച നേട്ടങ്ങളെ പ്രകീർത്തിക്കാനും സുവിശേഷ മൂല്യങ്ങൾക്ക് അനുസരണം മാധ്യമ രംഗത്തെ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ചിന്തിക്കാനും…

സുരക്ഷിതഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം:പ്രൊ ലൈഫ്

കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച്…

സിനിമകാണുവാനുള്ള അനുവാദം രാഷ്ട്രീയ നേതൃത്വം നൽകേണ്ടതില്ല: പ്രൊ ലൈഫ്

കൊച്ചി: ഭാരതത്തിൽ സർക്കാരിന്റെ ഫിലിം സെൻസർബോർഡ് നിയമാനുസൃതം അംഗീകാരം നൽകി പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണേണ്ടത് ഏതൊക്കൊയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വങ്ങൾ നൽകേണ്ടതില്ലെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. ഏതു സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള പക്വത യും പാകതയും മലയാളി പ്രേക്ഷകർക്കുണ്ട്. ക്രൈസ്തവ…

ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ|അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയുംനാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന

ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ “ഏപ്രിൽ 6, ശനിയാഴ്ച രാത്രി 8:02 എൻ്റെ സുന്ദരിയായ ഭാര്യ ജെസിക്കാ അവളുടെ നിത്യ സമ്മാനം വാങ്ങിക്കാനായി സമാധാനത്തോടെ യാത്രയായി. അവൾ പാപമോചനവും രോഗിലേപനവും ഫാ. കാനൻ ഷാർപ്പിൽ നിന്ന് വ്യാഴാഴ്‌ച സ്വികരിച്ചിരുന്നു. ശനിയാഴ്ച…

സ്വവർഗഅനുരാഗികളോടുള്ള കരുണവിശ്വാസവ്യതിയാനമല്ല :പ്രൊലൈഫ്

കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും…

മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും

കൊച്ചി :ലോകസമാധാനത്തിനുവേണ്ടി മാർപാപ്പ ആഹ്വാനംചെയ്ത ആഗോള ഉപവാസപ്രാർത്ഥനയിൽ കേരളത്തിലെ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകുമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. മനുഷ്യജീവനെ സ്നേഹിക്കുവാനും…

ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ…