നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു (ഏശയ്യാ 6:7) |പാപത്തിൽ വീഴാതെ നാം ഒരോരുത്തർക്കും പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കാം.
Your guilt is taken away, and your sin atoned for. (Isaiah 6:7)✝️ മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. ശരീരവും ഗതാഗത സംവിധാനങ്ങളും ഫാക്ടറികളും അതിന്റെതായ രീതിയിൽ ലോകത്തിൽ മാലിന്യങ്ങളെ പുറന്തള്ളാറുണ്ട്.…










