കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍ (1 രാജാക്കൻമാർ 18:21) | ധൈര്യത്തോടും സന്തോഷത്തോടുംകൂടി ക്രിസ്തുനാഥനെ നാം അനുഗമിക്കണം.
“If the Lord is God, follow him.(1 Kings 18:21) ✝️ ലോകത്തിൽ എല്ലാവിധ സ്വാതന്ത്ര്യവും ദൈവം നൽകിയിട്ടുണ്ട്. ആരെ അനുഗമിക്കണം, ആരെ ആരാധിക്കണം, എന്നിങ്ങനെ. എന്നാൽ ക്രിസ്തു നാം ഒരോരുത്തരെയും വിളിക്കുകയാണ് ദൈവിക ചിന്തയിൽ നിന്നു കൊണ്ട് കർത്താവിനെ…










