Category: ആദരാഞ്ജലികൾ.

ഫോർട്ടുകൊച്ചി ഗവ. ഹൈ സ്കൂളിൽനിന്നും വിരമിച്ച ഹിന്ദി അധ്യാപിക; പള്ളുരുത്തി കാട്ടിപ്പറമ്പിൽ റാഫേലിന്റെ ഭാര്യ, മൂലങ്കുഴി ചൂളക്കൽ സി.ജി. സെലിൻ (76)|ഇന്ന് ഏഴാം ചരമദിനം.|ആദരാജ്ഞലികൾ

കേരളത്തിലെ ലത്തീൻ കത്തോലിക്ക സമുദായത്തിലെ ആദ്യത്തെ മൃതദേഹം ദഹിപ്പിക്കൽ 2006 ൽ കൊല്ലത്തു പോയി റിപ്പോർട്ടു ചെയ്യുമ്പോൾ ഒരു ഉറ്റബന്ധുവിന്റെ ചിതാഭസ്മകലശം കൈയിലെടുക്കുന്ന അവസ്ഥ വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അസാധാരണകാലത്തിലെ അസാധാരണസംഭവങ്ങൾ!അമ്മയുടെ ഭസ്മകലശമടങ്ങിയ പെട്ടി കുഴിയിലേക്കെടുക്കാൻ മകൾക്കും അമ്മൂമ്മയ്ക്കായി രാത്രി സെമിത്തേരിയിൽ…

രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ്: 4092 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,03,738 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,092 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ 3,86,444 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത്…

അഭിവന്ന്യ പോൾ മുല്ലശ്ശേരി പിതാവിന്റെ സഹോദരി സിസ്റ്റർ റീത്ത കർത്താവിൽ നിദ്ര പ്രാപിച്ചു.|സിസ്റ്ററിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം|കെസിബിസി ഫാമിലി കമ്മീഷൻ / പ്രൊ -ലൈഫ് സമിതി

കൊല്ലം ബിഷപ്പ് ഡോ പോൾ  ആന്റണി മുല്ലശ്ശേരി യുടെ  സഹോദരിയും  CCR സന്യാസിനിസമൂഹത്തുലെ അംഗവുമായ സിസ്റ്റർ റീത്ത CCR (59 വയസ്) കർത്താവിൽ നിദ്ര  പ്രാപിച്ചു     കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരചടങ്ങുകൾ( 7.5.2021. / 11 Am) തങ്കശ്ശേരി…

ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു|കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന…

കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി.

കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (6.5.2021) രാവിലെ 10.30ന് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീദ്രൽ മഹാജൂബി ലി ഹാളിലാരംഭിച്ച് കത്തീദ്രൽ പള്ളിയിൽ 11…

അഡ്വ. എം.വി. പോളിൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ

മുൻ കെ.പി.സി.സി സെക്രട്ടറിയും വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വ. എം.വി. പോളിൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ വർഷത്തെ അടുത്ത സൗഹൃദ ബന്ധമായിരുന്നു പോളുവക്കീലുമായി ഉണ്ടായിരുന്നത്.സൗമ്യനും, ശക്തനുമായ കോൺഗ്രസ്സ് നേതാവിൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിൻ്റെ…

*അൾത്താരയിലെ കന്യാസ്ത്രീ!*

വരാപ്പുഴ അതിരൂപതയിൽ മേരി ട്രീസാമ്മയെ അറിയാത്തവരില്ല. പൊതുവായ ഏതു ലിറ്റർജിക്കൽ ആഘോഷങ്ങൾക്കും അനിവാര്യയായ വ്യക്തിയായിരുന്നു ഈ CTC സന്യാസിനി. ആ കരങ്ങളിൽ ലിറ്റർജിയും അൾത്താരയും അതിൻ്റെ അലങ്കാരവും ലിറ്റർജിക്കൽ വസ്ത്രങ്ങളുമെല്ലാം ക്രമവും ശോഭയും ആദരവും സുരക്ഷിതത്വവും അനുഭവിച്ചു. സ്വർഗത്തിലെ ലിറ്റർജിക്കായി, അറുപത്തി…

അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണബലി മെയ് ഒന്നിന് രാവിലെ 10 .30 മുതൽ വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രലിൽ നിന്ന് തൽസമയം

കോവിഡ് 19: നാഗ്പൂരില്‍ യുവ മലയാളി വൈദികന്‍ മരിച്ചു

നാഗ്‌പൂർ: നാഗ്‌പൂർ അതിരൂപതയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന യുവ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നശ്ശേരി ഇടവകാംഗമായ ഫാ.ലിജോ തോമസ് മാമ്പൂത്രയാണ് കോവിഡ് ബാധിച്ചു മരിച്ചത്. 37 വയസ്സായിരിന്നു. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞതിനെതുടർന്ന് നാഗ്‌പൂരിനടുത്തുള്ള ചന്ദർപൂരിലെ…

മേരീ മക്കൾ സന്യാസിനി സമൂഹത്തിലെ സെൻ്റ് മേരീസ് പ്രൊവിൻസ് അംഗം ബഹു .സി .മേരി സോഫിയ ഡി.എം. നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു .

ഇന്ന് വൈകിട്ട് ആറ് മണി വരെ അഞ്ചൽ ഡി.എം. കോൺവെൻ്റ് ചാപ്പലിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.തുടർന്ന് 7pm ന് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം നാളെ ( 17.04.2021 ശനി ) ഉച്ചകഴിഞ്ഞ് 2.pm ന് മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ…

നിങ്ങൾ വിട്ടുപോയത്