ഇന്ന് വൈകിട്ട് ആറ് മണി വരെ അഞ്ചൽ ഡി.എം. കോൺവെൻ്റ് ചാപ്പലിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.തുടർന്ന് 7pm ന് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം നാളെ ( 17.04.2021 ശനി ) ഉച്ചകഴിഞ്ഞ് 2.pm ന് മാവേലിക്കര രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പോങ്ങുംമുട് പ്രൊവിൻഷ്യൽ ഭവനത്തിൽ വച്ച് നടത്തപ്പെടുന്നു.

നിങ്ങൾ വിട്ടുപോയത്