കൊല്ലം ബിഷപ്പ് ഡോ പോൾ  ആന്റണി മുല്ലശ്ശേരി യുടെ  സഹോദരിയും  CCR സന്യാസിനിസമൂഹത്തുലെ അംഗവുമായ സിസ്റ്റർ റീത്ത CCR (59 വയസ്) കർത്താവിൽ നിദ്ര  പ്രാപിച്ചു

    കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരചടങ്ങുകൾ( 7.5.2021. / 11 Am) തങ്കശ്ശേരി ഇൻഫൻറ്ജീസസ് കത്തീഡ്രലിൽ നടക്കും ബിഷപ്പിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷ തൽസമയം റോമൻ കാത്തലിക്, കേരള ലൈവ് സ്ട്രീമിംഗ്
ഉണ്ടായിരിക്കുന്നതാണ്

Rev. Sr Rita Mullassery CCR, beloved sister of His Excellency Paul Antony Mullassery, passed away on 5th May 2021, at 07:21 pm. She was undergoing treatment for Covid in Trivandrum. She was the sixth daughter of Mr. Antony Gabriel and Mrs. Margaret. The funeral service and adieu for Sr Rita will be held tomorrow at 11:30, in Infant Jesus Cathedral, Tangasseri. The funeral service will be done following the Covid protocol. The mortal remains of Sr Rita will be kept in Infant Jesus Cathedral, Tangasseri from 11:00 am. Those who wish to pay homage to Sr Rita are free to come from 11:00 to 11:30 in the Cathedral. Due to Covid protocol, the number of people who could attend the funeral service inside the Cathedral is limited. Kindly understand the situation and pray for the departed soul of Rev. Sr Rita. Thank you

ആദരാഞ്ജലികൾ അർപ്പിക്കുന്നു .

കെസിബിസി ഫാമിലി കമ്മീഷൻ / പ്രൊ -ലൈഫ് സമിതി ,പി ഓ സി ,പാലാരിവട്ടം ,എറണാകുളം

“ശരീരത്തില്‍നിന്ന്‌ അകന്നിരിക്കാനും കര്‍ത്താവിനോട്‌ അടുത്തിരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.”2 കോറിന്തോസ്‌ 5 : 8

പ്രണാമം

നിങ്ങൾ വിട്ടുപോയത്