Category: ആദരാഞ്ജലികൾ.

ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവ് ,കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി.

കുഞ്ഞാഗസ്തി എടൂർ: ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവും പ്രമുഖ മദ്യവർജന സമിതി പ്രവർത്തകനും സഹകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് എടൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ.…

കെ.സി.ബിസി മദ്യവിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതാ നിർവ്വാഹക സമിതിയംഗമായ ശ്രീ ആന്റു മുണ്ടാടൻ – മഞ്ഞപ്ര – ഉപ്പ് കല്ല് (66) നിര്യാതനായി സംസ്കാരം ഇന്ന് -8-4-21 വ്യാഴം 3.30 pm ന് കൊല്ലങ്കോട് ഇൻഫന്റ് ജീസസ് പള്ളിയിൽ .

. ശാന്തതയോടെ, സൗമ്യതയോടെ, തികഞ്ഞ ആത്മാർത്ഥതയോടെ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ആന്റു ചേട്ടൻ . നിരവധി പേരെ മദ്യവിമുക്തരാക്കി. അവരെ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ചേർത്തു നിർത്തി പ്രവർത്തിപ്പിച്ചു. ആന്റു ചേട്ടന്റെ നിര്യാണം വലിയ നഷ്ടമാണ് സംഘടനയ്ക്ക് . മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്കും.…

സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന അജപാലക ശ്രേഷ്ടൻ കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 10-ാം ചരമ വാർഷികം ഏപ്രിൽ 1, വ്യാഴം

സ്മരണാജ്ഞലി വിശുദ്ധമായ ജീവിതം കൊണ്ടും അനുസ്മരണീയമായ കർമ്മമണ്ഡലം കൊണ്ടും ഏവർക്കും പ്രിയങ്കരനായ,സൗമ്യ സാന്നിധ്യമായിരുന്ന സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന അജപാലക ശ്രേഷ്ടൻ കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 10-ാം ചരമ വാർഷികം ഏപ്രിൽ 1, വ്യാഴം ജീവിത സമഗ്രതയ്ക്കും വ്യക്തമായ…

ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മാതാവ് ബിബിയാന സേവ്യർ ( -82)അന്തരിച്ചു

കൊല്ലം .കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്ററും ട്രാക്ക് സെക്രട്ടറിയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകനുമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മാതാവ്ബി ബിയാന സേവ്യർ (ചെല്ലമ്മ -82വയസ് )അന്തരിച്ചു. അടക്കം നാളെ ( 15 തിങ്കൾ…

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). നിര്യാതയായി

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ എൽസി (ജർമ്മനി)വർഗീസ് (ജർമ്മനി)റോസിലിജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ…

ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ ദൈവം നിനക്ക് പ്രതിഫലം തരട്ടെ…

ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ [അക്കരപറമ്പൻ വറീത് മകൻ ആന്റണി (സൈമൺ), അടാട്ട് ഇടവക, തൃശൂർ അതിരൂപത], ദൈവം നിനക്ക് പ്രതിഫലം തരട്ടെ… Catholicasabha News പ്രിയപ്പെട്ട സഹോദരൻ സൈമൺ, ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടുആദരാജ്ഞലികൾ അർപ്പിക്കുന്നു.…

തൃശൂർ അതിരൂപത അടാട്ട് ഇടവകാംഗമായ അക്കരപറമ്പൻ വറീത് മകൻ ആന്റണി എന്ന സൈമൺ (43 വയസ്സ്)നിര്യാതനായി.|കെസിബിസി പ്രൊ ലൈഫ് സമിതി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത…

നിങ്ങൾ വിട്ടുപോയത്