Category: അനുഭവം

വിവേകമില്ലാത്ത പ്രാവ്

ഞങ്ങളുടെ ആശ്രമത്തിൽ പ്രാവുകളുണ്ട്. വൈകുന്നേരം നാലു മണിയ്ക്ക് അവയെ തുറന്നു വിടും. സന്ധ്യയോടെ അവ തിരികെ കൂട്ടിൽ കയറുകയും ചെയ്യും. അന്നൊരു ദിവസം പതിവുപോലെ പ്രാവുകളെ തുറന്നു വിട്ടു. അല്പസമയം അവയുടെ അരികിൽ നിന്നതിനു ശേഷം ഞാൻ കുളിക്കാൻ പോയി. കുളി…

കാൻസറിനെ തോൽപിച്ച വിശ്വാസം

ദൈവം തന്ന കുഞ്ഞ് മരിക്കാതിരിക്കാൻ .. മരണത്തിനു സ്വയം വിട്ടു കൊടുത്ത ഒരമ്മ! ക്രിസ്തുവിനനുരൂപയായി ക്രൂശിത സ്നേഹം പ്രകാശിപ്പിച്ച് നിത്യവിശ്രമത്തിനായി 25 – 12- 2017 രാവിലെ 7.30 ന് യാത്രയായി! എട്ടാമത്തെകുഞ്ഞിനെ ഗർഭിണിയായിരിക്കവേ ക്യാൻസർ രോഗം തിരിച്ചറിഞ്ഞു ..എന്നാൽ ക്യാൻസർ…

37-ാം പൗരോഹിത്യ വാർഷികം പൗരോഹിത്യ വാർഷികം . റവ.ഡോ. ജോസ് പുതിയേടത്തച്ചന്അച്ചന് ഹൃദയം നിറഞ്ഞ ആശംസകൾ 🌷🌷🌷🎂

Today is the 37th anniversary of my priestly ordination. Let us thank God for all the blessings He had showered upon me. Praise the Lord.-Fr.Jose Puthiyedath

അഞ്ചു വീടുകളുടെ താക്കോൽദാന० കാരുണ്യത്തിൻ്റെ ആഘോഷമായ ബോൺ നത്താലെയുടെ ഭാഗമായി

തൃശൂർ: ക്രിസ്തുമസ്സെന്നാൽ, കഴിഞ്ഞ കുറെ വർഷക്കാലമായി തൃശൂരുകാർക്ക് ബോൺനത്താലെയാണ്. തൃശൂർ പൂരത്തെ നെഞ്ചോട് ചേർത്തിരുന്ന തൃശൂരുകാർ, അതേ വൈകാരികതയോടെ തന്നെയാണ് ബോൺനത്താലെയെയും കഴിഞ്ഞ വർഷങ്ങളിൽ നെഞ്ചേറ്റിയത്. അടുക്കോടും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്ന ഈ സാംസ്കാരിക ഘോഷയാത്ര കാണാൻ, അന്യജില്ലകളിൽ നിന്നു പോലും…

അന്ന് ഞാൻ മനസ്സിൽ വെച്ച മോഹമായിരുന്നു എന്നെ കളിയാക്കിയവരുടെ മുമ്പിൽ ഒരു പൊലീസുകാരനായി തിരിച്ചു വരണമെന്ന്.”

ടീച്ചറെ നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ?” വഴിയരികിലൂടെ നടന്നു പോകുന്ന ഭവാനിട്ടീച്ചറോട് പിന്നിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു. “ആരാ മനസ്സിലായില്ല. ”“ടീച്ചർ ഈ മുഖത്തേക്കൊന്ന് ശ്രദ്ധിച്ചു നോക്കിയേ. ”“നീ കളിക്കാതെ കാര്യം പറയെടാ, എനിക്കിപ്പോ പണ്ടത്തെപ്പോലെയല്ല ഒട്ടും കാഴ്ച്ച ശക്തി ഇല്ല.…

നിങ്ങൾ വിട്ടുപോയത്