ഞായറാഴ്ച 1875 പേര്‍ക്ക് കോവിഡ്; 2251 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 24,620 ആകെ രോഗമുക്തി നേടിയവര്‍ 10,74,805 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,675 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 2 പുതിയ ഹോട്ട് സ്പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം…










