Category: THE SYRO-MALABAR CHURCH

എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കണം?

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം? എന്തിനാണ്‌ സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും…

“ഇതുവരെ നടന്ന എല്ലാ അസംബ്ലികളിലും വിശുദ്ധ. കുർബാനയർപ്പണത്തിൽ സിനഡ് കൈക്കൊണ്ട ഏകീകൃതരീതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കണം എന്ന് പങ്കെടുത്തവർ വളരെ ശക്തമായി ആവശ്യപ്പെടുകയുണ്ടായി.”|ബിഷപ്പ് ജോസ് പൊരുന്നേടം.

“വിശുദ്ധകുർബാനയർപ്പണത്തിലെ ഏകീകൃതരീതി|സിനഡിൻ്റെ ഭാഗത്ത് നിന്ന് സംയോജിതമായും മെത്രാന്മാരുടെ ഭാഗത്ത് നിന്ന് വ്യക്തിപരമായും ഉള്ള ഒരു പ്രതിബദ്ധതയും ഉണ്ടാകണം.”

വി.കുർബാനയർപ്പണത്തിൻ്റ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം നാല്) “ഇതു വരെ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഇത്തവണ പരിശുദ്ധ പിതാവും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും തന്ന നിർദ്ദേശങ്ങളിൽ ഇളവ് കൊടുക്കാൻ പാടില്ല എന്ന് തന്നെയാണ്‌.“ കൊറോണാക്കാലവും ഓൺലൈൻ വി. കുർബാനയർപ്പണവും കൊറോണാ…

കർദിനാൾ മാർ ആന്റണി പടിയറയുടെ 25- ചരമ വാർഷികം അനുസ്മരിച്ചു

കൊച്ചി : സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ 25-മത് ചരമ വാർഷികദിനത്തിൽ എറണാകുളം സെന്റ് മേരീസ്‌ ബസിലിക്കയിൽ അനുസ്മരണ പ്രാർഥന നടത്തി. അദ്ദേഹത്തിന്റെ കബറിടത്തിൽ മേജർ ആർച്ച്…

”ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം മാറ്റംവരുത്തുവാൻ നമുക്ക് ആർക്കും അവകാശമില്ല.”-മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

മാർച്ച്‌ 2 – തിയതി മുതൽ മുന്ന് കർമ്മപദ്ധതികൾ. എത്തിചേർന്ന ധാരണ നടപ്പിലാക്കിതുടങ്ങാം. നിലവിലുള്ള സിവിൽ കേസുകൾ പിൻവലിക്കണം. .സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിചാരണ ഒഴിവാക്കുക. മാധ്യമ മൗനം പാലിക്കുക. പ്രത്യാശയുടെ കവാടം കൂട്ടായ്മയിൽ തുറക്കാം.

സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു.

അന്നീദാ വെള്ളി സീറോ മലബാർ സഭ ഈ വർഷം ഫെബ്രുവരി 28 വെള്ളിയാഴ്ച (ദനഹാക്കാലം അവസാന വെള്ളിയാഴ്ച) മരിച്ചവിശ്വാസികളുടെ തിരുന്നാൾ ആഘോഷിക്കുന്നു. പൂന്തോട്ടം മനോഹരമാകുന്നത് വിവിധങ്ങളായ പൂക്കളുടെ സാന്നിധ്യത്താലാണ്. അതുപോലെയാണ്, വിവിധങ്ങളായ സഭാപാരമ്പര്യങ്ങളാൽ ഒരൊറ്റ വിശ്വാസത്തിൽ പരിശുദ്ധ കത്തോലിക്കാ സഭ സമ്പുഷ്ടയാകുന്നതും.…

സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ

കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത്…

ഒറ്റക്കെട്ടാണെന്ന’ അവകാശവാദം പൊള്ളയാണെന്നു തെളിയുന്നു

പ്രസാദഗിരി പള്ളിയിൽ സഭയോടൊപ്പം നിൽക്കുന്ന വൈദികൻ വിശുദ്ധ കുർബാനമധ്യേ ആക്രമിക്കപ്പെട്ടതോടെ മാർപാപ്പയെയും സഭാസിനഡിനെയും അനുസരിക്കാൻ ആഗ്രഹിക്കുന്ന അനേകം പേർ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു. സിനഡു നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ നന്മ മാത്രമേ ഉണ്ടാകൂ എന്ന് ബോധ്യമുള്ള വൈദികർ…

വിശുദ്ധ കുർബാനയർപ്പണത്തിനിടയിലെ അക്രമപ്രവർത്തനങ്ങളിൽ നടപടികളാരംഭിച്ചു

കാക്കനാട്: ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണ്. പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ വിശുദ്ധ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേർ ചേർന്നു തള്ളിമറിച്ചിടുകയും…

“ഇതാ ഇപ്പോൾ വീണ്ടും ബലിപീഠം അശുദ്ധമാക്കപ്പെട്ടപ്പോഴും വൃദ്ധ വൈദികൻ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു !”

ആ മനുഷ്യൻ നീ തന്നെ (2 സാമുവേൽ 12: 7) ഇത് ദനഹാക്കാലമാണ്. ഈശോമിശിഹാ ലോകത്തിന് വെളിപ്പെടുത്തപ്പെട്ട രക്ഷാകര രഹസ്യം ധ്യാനിക്കുന്ന കാലം. എന്നാൽ സീറോ മലബാർ സഭയെ സംബന്ധിച്ച് ഈ കാലം നാണക്കേടുകളുടെ കാലം കൂടിയാണ്. കാലങ്ങൾ ഏറെ കഴിഞ്ഞാലും…

നിങ്ങൾ വിട്ടുപോയത്