Category: THE SYRO-MALABAR CHURCH

” വിശുദ്ധ കുർബാനയുടെ അർപ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതിൽ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. “|സീറോമലബാർസഭ

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,സീറോമലബാർസഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനം 2025 ജനുവരി 6 മുതൽ…

എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ്‌ നിർദ്ദേശം നല്കി.

അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ് കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാസിനഡിന്റെ തീരുമാനങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ…

ജനത്തിന്റെ പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: |ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാക്ഷ്യത്തിനുള്ള അനന്യമായ അവസരമാണ്|കർദിനാൾ ജോർജ് കൂവക്കാട്

കർദിനാൾ മാർ ജോർജ് കൂവക്കാടിന് സഭാസിനഡ് സ്വീകരണം നൽകി കാക്കനാട്: ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം…

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു. സഭയുടെ ഔദ്യോഗിക കുർബാന അർപ്പിച്ചു സഭയിലേക്ക് പുരോഹിതനായി കടന്നു വരുന്ന ഡീക്കന്മാർക്കു പ്രാർത്ഥനാശംസകൾ പ്രാർത്ഥനാശംസകൾ

ഒത്തുതീർപ്പുകളെ മഹത്വവൽക്കരിക്കുമ്പോൾ!|വാസ്തവത്തിൽ എന്താണ് ഒത്തുതീർപ്പാക്കിയത്? വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയാണോ?

ഇക്കഴിഞ്ഞ ദിവസം സീറോ മലബാർ സഭയിലെ വൈദികനും ആരാധനക്രമ പണ്ഡിതനുമായ ഡോ.ആന്റണി നരികുളം “ഒത്തുതീർപ്പിലെ ഉതപ്പുകൾ” എന്ന പേരിൽ തയ്യാറാക്കിയ ഒരു വീഡിയോ കാണാനിടയായി. അതിൽ 1999 ൽ സീറോമലബാർ സഭയിലെ മെത്രാന്മാർ ഏകകണ്ഠമായി പ്രഖ്യാപിച്ചതും 2021ൽ സീറോ മലബാർ സഭയിലെ…

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോമലബാർസഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി…

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ സ്വീകരണം

ചങ്ങനാശേരി: കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകും. ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ. ജോർജ് കൂവക്കാടിനെ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ…

നിങ്ങൾ വിട്ടുപോയത്