ഇത് കാണാതെ പോകരുത്… ഇന്നല്ലെങ്കിൽ നാളെ ഉപകാരപ്പെടും…|ദേഹം ദേവാലയം | PALLIATIVE CARE|Dr. Jerry Joseph OFS (Home of Hope – Pudukad) | Tau Vision
https://youtu.be/x54FFh4OK4I
https://youtu.be/x54FFh4OK4I
നടൻ സിജോയിയുടെവാക്കുകൾഹൃദയത്തിൽ തൊടട്ടെ! ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍. നടൻ സിജോയിയുടെവാക്കുകൾ -‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന…
ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല . ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭാവന ങ്ങളിലുണ്ട് . ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം ,ജീവൻ നഷ്ടപ്പെടുവാൻ പാടില്ല . മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത് ,സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ…
കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…
1. Wedding is a day but marriage is a lifetime. 2. A stingy man who is single will still be stingy when married. 3. Silence can never be misquoted. 4.…
അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം . കൊച്ചി:പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട് അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചശേഷം കൊ ലപ്പെടുത്തിയ കേസിൽ വിധി…