Category: Respect life

ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന കോടതി വിധികള്‍|Shekinah News

ഒരു പ്രതികരണം “മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ…

ഒരു പേരിൽ എന്തിരിക്കുന്നു? Psychology of names | Rev Dr Vincent Variath

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath |

സൗഭാഗ്യങ്ങൾ ലഭിക്കുമ്പോൾ പലരും നന്ദി പറയും. എന്നാൽ ദുഃഖവും ദുരിതവും കണ്ണീരും രോഗവും.. ഇതിലൂടെ കടക്കുമ്പോൾ മിക്കപ്പോഴും ദൈവത്തോട് അടുക്കാൻ ശ്രമിക്കാറില്ല മനുഷ്യർ. കഷ്ടതയിൽ കർത്താവിന് നന്ദി പറയുന്നവരാണ് യഥാർഥ ദൈവ ഭക്തർ. അതിനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം

ഗര്‍ഭഛിദ്രം നരകത്തിലേക്കുള്ള ഇറക്കം: അബോര്‍ഷന്‍ ക്ലിനിക്കില്‍ സേവനം ചെയ്തിട്ടുള്ള മുന്‍ നിരീശ്വരവാദിയുടെ തുറന്നുപറച്ചില്‍

മാഡ്രിഡ്: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ‘അന്താരാഷ്ട്ര ഗര്‍ഭസ്ഥ ശിശുദിന’മായ മാര്‍ച്ച് 25ന് അബോര്‍ഷന്‍ ക്ലിനിക്കിലെ മുന്‍ ജീവനക്കാരിയും, നിരീശ്വരവാദിയുമായിരുന്ന മരിയ ഡെല്‍ ഹിമാലയ എന്ന സ്പാനിഷ് വനിത പങ്കുവെച്ച അനുഭവ സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ഭ്രൂണഹത്യ നരകത്തിലേക്കുള്ള ഇറക്കമാണെന്നു…

മരണംവരെയുള്ള നിരാഹാരസമരത്തിൽ നിന്നു പിന്മാറാൻ ബന്ധപ്പെട്ട എല്ലാവരോടും പെർമനൻറ് സിനഡ് അഭ്യർത്ഥിച്ചു

നിരാഹാരസമരത്തിൽ നിന്നു പിന്മാറാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള പെര്മനെന്റ് സിനഡ്ന്റെ കത്ത് പ്രസ്താവന 2022 മാർച് 2-ാം തിയതി ഓൺലൈനായി കൂടിയ സീറോമലബാർസഭ പെർമനൻറ് സിനഡിന്റെ സമ്മേളനം, സിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി നടന്നുവരുന്ന മരണം വരെയുള്ള നിരാഹാരസമരത്തെക്കുറിച്ചു…

“നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസീസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ.”

അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത് “അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ…

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…

നിങ്ങൾ വിട്ടുപോയത്