Category: Pro Life Apostolate

കരുണയുടെ ആൾരൂപം |സിസ്റ്റർ ലിസി ചക്കാലക്കൽ.

Johnson C. Abraham Executive Director/CEO at ChavaraMatrimony.com

ജനസംഖ്യ നിയന്ത്രിച്ചതിന് കേരളത്തിന്റെ നഷ്ടം.?!|ഇന്ന് ലോക ജനസംഖ്യാ ദിനം.

ജനങ്ങളാണ് കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ പ്രധാന സമ്പത്ത്. ഒരോ കുഞ്ഞും അനുഗ്രഹം. നന്മകൾ നിറഞ്ഞ സമൂഹത്തിനുവേണ്ടി പ്രാർത്ഥിക്കാം, പ്രവർത്തിക്കാം. സാബു ജോസ്, എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്, സീറോ മലബാർ സഭ. 9446329343

തൃശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയംഗമായ നിമ്മി / റോബിൻ ദമ്പതികളുടെ 7മക്കളിൽ എഡ്വേർഡ് റോബിൻന്റെ ജൻമദിനമാണിന്ന്.കുഞ്ഞുമോന് ജൻമദിനാശംസകൾ നേരുന്നു.

🌹 വലിയ കുടുംബത്തിന് പ്രോലൈഫ്‌ ഫലവൃക്ഷതൈ സമ്മാനം🌹

തൃശൂർ:തൃശൂർഅതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിൽ നാലാമത്തെ കുഞ്ഞിന്റെ മാമ്മോദീസയോട് അനുബന്ധിച്ച് ജീവന്റെ സമൃദ്ധി ഉദ്ഘോഷിക്കുന്ന പ്രസ്തുത വലിയ കുടുംബത്തിന് ഒരു ഫലവൃക്ഷത്തൈ സമ്മാനമായി നൽകുന്ന പ്രോജക്ടിന്റെ ഉദ്ഘാടനം തിരൂർ ഇടവകയിലെ ആളൂർ സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായ…

ഇത് കാണാതെ പോകരുത്… ഇന്നല്ലെങ്കിൽ നാളെ ഉപകാരപ്പെടും…|ദേഹം ദേവാലയം | PALLIATIVE CARE|Dr. Jerry Joseph OFS (Home of Hope – Pudukad) | Tau Vision

https://youtu.be/x54FFh4OK4I

ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി.

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ പ്രോലൈഫ് സമൂഹം ഏറെ പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിന്ന ആ വിധി ഒടുവില്‍ ഫലത്തില്‍. ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ…

പ്രോലൈഫ് വിജയം: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിനുള്ള വിലക്ക് ജർമ്മൻ കോടതി നീക്കി

മ്യൂണിക്ക്: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉന്നത ജർമ്മൻ കോടതി നീക്കം ചെയ്തു. വിലക്ക് ഭരണഘടന വിരുദ്ധമാണെന്നു ലേയ്പ്സിഗിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറഞ്ഞു. അതേസമയം വിധിന്യായം ഫോർസിയം നഗരത്തിൽ പ്രോലൈഫ്…

Archdiocese of Trichur Godpel of Life Happy married life Life Life Is Beautiful Life is Love marriage, family life MEDIA CATHOLICA Pro Life Pro Life Apostolate Pro-Life and Family Respect life Right to life Syro Malabar Synodal Commission for Family, laity, and Life അമ്മയുടെ ജീവന്‍ ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനോടുള്ള ആദരവ് ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്റെ ശബ്ദമാകാന്‍ ജീവന്റെ സംരക്ഷണം ജീവന്റെ സംസ്കാരം പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് വാർത്ത സജീവ സാക്ഷ്യം സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

ഈ കത്ത് ലോകചരിത്രത്തിൽ അപൂർവ്വം : |പ്രൊ ലൈഫ് ചരിത്രത്തിൽ കോടതിയിൽ സമർപ്പിച്ച ആകത്ത്| സാബു ജോസ്

ഉദരത്തിലെ കുഞ്ഞിൻെറ ഈ ചിന്തകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമോ ?|PRO LIFE

proഅവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?

നിങ്ങൾ വിട്ടുപോയത്