ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. (1 കോറിന്തോസ് 14: 2)|For one who speaks in a tongue speaks not to men but to God. (1 Corinthians 14:2)
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു ലഭിച്ച പരിശുദ്ധാത്മാവിന്റെ വരങ്ങളിൽ ഒന്നായിരുന്നു ഭാഷാവരം.ഭാഷാവരം എന്നു പറയുന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ പരിശുദ്ധാൽമാവിന്റെ പ്രത്യക്ഷ സൂചനയായി പറയുന്നു. മുമ്പു പഠിച്ചിട്ടില്ലാത്ത ഭാഷയിൽ സംസാരിക്കാൻ ആദ്യകാല ക്രിസ്ത്യാനികളെ പ്രാപ്തരാക്കിയ അത്ഭുതകരമായ കഴിവിനെയാണു “അന്യഭാഷകളിൽ” സംസാരിക്കാനുള്ള കഴിവ് അഥവാ ഭാഷാവരം…










