ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു (വിലാപങ്ങൾ 3:57) |പ്രാർത്ഥന കൂടാതെ നമ്മുടെ ജീവിതത്തെ ദൈവഹിതത്തിന് അനുയോജ്യമാക്കുന്ന ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്കായി ചെവികൊടുക്കാൻ നമുക്ക് സാധിക്കുകയില്ല.
“You came near when I called on you; you said, ‘Do not fear!’”(Lamentations 3:57) ജീവിതത്തിലെ പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ദയപ്പെകേണ്ട എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം. ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്.…
കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; അവിടുന്നു ഞങ്ങളുടെ സ്വരം ശ്രവിച്ചു (സംഖ്യ 20:16)|. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്.
When we cried to the Lord, he heard our voice(Numbers 20:16) കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട്…
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍ (സങ്കീർത്തനങ്ങൾ 105:4) | കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും
Seek the Lord and his strength; seek his presence continually!”(Psalm 105:4) ✝️ ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നു കൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു രോഗ ശാന്തികളിലൂടെയും മറ്റ് അത്ഭുതങ്ങളിലൂടെയും ആശ്വാസം…
ദൈവ ഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. (സഭാപ്രസംഗകൻ 8:12)| ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം ദൈവവചനങ്ങൾ നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.
I realize that it will be well with those who fear God, who revere his face.”(Ecclesiastes 8:12) സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും.…
അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണം പോലെ പ്രകാശിക്കും (ജോബ് 23:10) |ദൈവം നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ അനുവദിക്കുന്നത് നമ്മുടെ നന്മയ്ക്കും, വിശുദ്ധികരണത്തിനും, ആൽമീയ വിജയത്തിനും വേണ്ടിയാണ്.
Truly, he knows my way and has tested me like gold that passes through fire.”(Job 23:10 ) സ്വർണ്ണം ഖനനം ചെയ്തെടുക്കുന്ന സമയത്ത്, ധരിക്കുന്ന പ്രഭയൊന്നും സ്വർണ്ണത്തിന് ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിന്റെ ആ ആദിമ രൂപത്തെ അയിര്…
ദൈവഭക്തി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു; ദുഷ്ടരുടെ ജീവിത കാലം പരിമിതമായിരിക്കും (സുഭാഷിതങ്ങൾ 10:27)| ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ദൈവഭക്തി.
“The fear of the Lord prolongs life, but the years of the wicked will be short.”(Proverbs 10:27) ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ദൈവഭക്തി. ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തിയും…
നീതിമാന്‍മാര്‍ വിശപ്പ് അനുഭവിക്കാന്‍ കര്‍ത്താവ് അനുവദിക്കുകയില്ല (സങ്കീർത്തനങ്ങൾ 10:3)| സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്.
The Lord does not let the righteous go hungry(Proverbs 10:3) സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്. ജോബിനെപ്പോലെ ഒരു നീതിമാൻ മറ്റു വ്യക്തികൾക്ക് ഒരനുഗ്രഹമാണ്. ദരിദ്രനെയും, അനാഥനെയും വിധവയെയും അവൻ കരുതുന്നു. നീതിമാൻമാരെയും, പാപികളെയും കർത്താവ് തീറ്റിപോറ്റുന്നുണ്ട്.…
അനര്‍ഥങ്ങളില്‍ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു (സങ്കീർത്തനങ്ങൾ 32:7) |യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാൽ നിങ്ങളുടെ പൂർണ്ണ വിശ്വാസവും ആശ്രയവും യേശുവിൽ വയ്ക്കുക എന്നാണർത്ഥം.
“You are a hiding place for me; you preserve me from trouble(Psalm 32:7 ) തിരുവചനത്തിൽ അനാദികാലം മുഴുവൻ അനർതങ്ങളിൽ നിന്ന് ദൈവത്തിന്റെ രക്ഷയെ കാണുവാൻ കഴിയും. ജലപ്രളയത്തിൽ നിന്ന് നോഹയെ രക്ഷിച്ച ദൈവം, കഷ്ടതകളിൽ നിന്ന്…
നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു. (ജോബ് 29:12) | ഇല്ലാത്തവരുടെ വേദന കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുമ്പോൾ നമ്മൾ ദൈവത്തിൽ നിന്നുതന്നെയാണ് മുഖം തിരിക്കുന്നത്.
I delivered the poor who cried for help, and the fatherless who had none to help him. (Job 29:12 ) സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നമ്മുടെ സഹോദരീ സഹോദരന്മാരെയും, പ്രത്യേകിച്ച് ഏറ്റവും…










