ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്പനകള് പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ (സഭാപ്രസംഗകൻ 12:13)|ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം.
Fear God and keep his commandments, for this is the whole duty of man.”(Ecclesiastes 12:13) ✝️ അനുദിന ജീവിതത്തിൽ നമുക്ക് ഒട്ടേറെ പരിചിതമായ ഒരവസ്ഥയാണ് ഭയത്തിന്റെത്. നമ്മിൽ സാധാരണ രീതിയിൽ ഭയമുണ്ടാകുന്നത് നമ്മുടെ ജീവനോ അല്ലെങ്കിൽ…










