Category: Catholic Priest

പ്രിയപ്പെട്ട റെജിനച്ചാ, അച്ചൻ പൗരോഹിത്യത്തിനും സമൂഹത്തിനും അമൂല്യമായ ഒരു നിധിയായിരുന്നു.

2012 മേയ് 27 മുതൽ ജൂൺ 3 വരെ എറണാകുളം പി.ഓ.സി.യിലും സവിത തിയറ്ററിലുമായി നടന്ന ഒരാഴ്‌ചക്കാലത്തെ ഡീ-ഔഗൻ ചിത്രകലാ ക്യാമ്പിനും സിനിമാ പ്രദർശനത്തിനും പ്രാരംഭഘട്ടം മുതൽ പര്യവസാനംവരെ ചിന്താപരമായ കാര്യപ്രാപ്‌തിയും, കർമനിരതയും കൈമുതലായുള്ള റെജിൻ ജോസഫ് സജീവ സാന്നിധ്യമായിരുന്നു. ഫെസ്റ്റിവൽ…

കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി.

*റെജിനച്ചനെക്കൊണ്ട് സ്വർഗത്തിന് അടിയന്തരാവശ്യമുണ്ടാകും!* പ്രിയപ്പെട്ട കൊച്ചി രൂപതാ ചാൻസലർ റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6) രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വച്ച് നിര്യാതനായി. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അച്ചന്…

ക്രിസ്തുവിനെ മനസ്സിലാക്കാത്ത വൈദികരുടെ ബലിയര്‍പ്പണങ്ങള്‍

ഈശോമശിഹായുടെ പൗരോഹിത്യം യഹൂദ -പാഗന്‍ പുരോഹിതന്മാരുടെ പൗരോഹിത്യത്തില്‍നിന്നും എപ്രകാരമാണ് വിഭിന്നമായിരിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. ഇതിന് ആധുനിക കാലത്ത് പുരോഹിതന്മാരുടെ റോൾ മോഡൽ എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ നല്‍കുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്. “യഹൂദ -പാഗന്‍ പുരോഹിതന്മാര്‍ തങ്ങളില്‍നിന്നും…

ഞായറാഴ്ച കുര്‍ബ്ബാനക്കായി വിശ്വാസികളെത്തിയപ്പോള്‍..| കതകടച്ചിട്ട് വികാരിയച്ചന്റെ മുറിയില്‍ നടന്നത്.. |ചാനലുകള്‍ രഹസ്യം തേടി പള്ളിമേടയിലേക്ക്..

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം)

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം) ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല……

Ways to empathize with your loved ones | വിശന്നിരിക്കുന്നവരെ കാണുമ്പോൾ നിങ്ങളുടെ മനസ്സിൽ വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? ഇതൊന്ന് കേട്ടുനോക്കൂ

https://youtu.be/VB8-cjo84XY

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ87-ാം ചരമവാർഷികം

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികാചരണവും അനുസ്മരണശുശ്രൂഷകളും 2022 മേയ് 14-ാം തീയതി ശനിയാഴ്ച മുതൽ മേയ് 23-ാം തീയതി തിങ്കളാഴ്ച വരെ പാലാ എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് കുള യിൽ ഭക്തിനിർഭരമായി ആചരിച്ചു ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാർദ്രസ്നേഹം…

‘വരയന്‍’ സിനിമ |ജീന്‍വാല്‍ജിന്റെ കഥയിലെ ബിഷപ് ഒരിക്കല്‍ക്കൂടി ഓര്‍മയിലേക്ക് എത്തി.| വളരെ നല്ല സിനിമ. കാലം ആവശ്യപ്പെടുന്ന നല്ലൊരു പ്രമേയം.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയോടെയാണ് ‘വരയന്‍’ കാണുന്നതിന് തീയേറ്ററില്‍ കയറിയത്. സിനിമയുടെ സംവിധായകന്‍ ജിജോ ജോസഫ് അടുത്ത സുഹൃത്താണ്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് എഴുമെന്നായിരുന്നു എന്റെ ആശങ്ക. അടുത്ത കാലത്ത് ഹൃദയത്തില്‍ തട്ടിയ ചില സിനിമകളെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. അതുവായിച്ചതുകൊണ്ടാണ്…

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ|”വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുന്നു

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ! “വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായ് അവതരിപ്പിച്ചുകൊണ്ട് കാലിക…

നിങ്ങൾ വിട്ടുപോയത്