Category: Catholic Church

‘പ്രതികൂല സാഹചര്യത്തിലും നിരാശരാകാതെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണം’

കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു…

ആഫ്രിക്കൻ രാജ്യത്തിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി മലയാളി വൈദികനെ പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി\: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയ വെളിയിലിനെ മാര്‍പാപ്പ നിയമിച്ചു. രൂപതയില്‍നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഫാ. ജോണ്‍ ബോയ (37). ആലപ്പുഴ കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ…

അര്‍ജന്റീനയിലെ അബോര്‍ഷന്‍ ബില്ലിനെതിരെ വീണ്ടും ദേശീയ മെത്രാന്‍ സമിതി

ബ്യൂണസ് അയേഴ്സ്:: അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനുള്ള അവസാന വോട്ടെടുപ്പില്‍ അര്‍ജന്റീനയിലെ നിയമസാമാജികരോട് പുനഃപരിശോധന ആവശ്യപ്പെട്ട് കത്തോലിക്കാ നേതാക്കള്‍. നിയമസാമാജികരുടെ മനസ്സിലും ഹൃദയത്തിലും ശരിയായ ചിന്തകള്‍ ഉളവാക്കുന്നതിന് പരിശുദ്ധ കന്യകാമാതാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനോട് ‘ഇല്ല’ എന്ന് പറയുന്നതിന് വൈദ്യശാസ്ത്രത്തിന്റേയും, നിയമത്തിന്റേയും പിന്തുണയുള്ള…

കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ )

കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ ) ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു…

ഈ വർഷം വി. ഔസേപ്പിതാവിൻ്റെ മാത്രമല്ല, കുടുംബ വർഷം കൂടിയായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.

ഈ വർഷം വി. ഔസേപ്പിതാവിൻ്റെ മാത്രമല്ല, കുടുംബ വർഷം കൂടിയായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. ഡിസംബര്‍ 27 ന് തിരുക്കുടുംബത്തിന്‍റെ തിരുനാൽ ദിനത്തിൽ സ്നേഹത്തിൽ ആനന്ദം എന്ന പാപ്പയുടെ പ്രസിദ്ധമായ ചാക്രിക ലേഖനം ധ്യാനിക്കാൻ 2021 മാർച്ച് 19 മുതൽ 2022…

നിങ്ങൾ വിട്ടുപോയത്