Category: Catholic Church

സ്ഥിതിഗതി വഷളാകുന്നതില്‍ അഗാധമായ വേദനയെന്നു പാപ്പ: മാര്‍ച്ച് 2 യുക്രൈന് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളായതിൽ തന്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ടെന്ന് പാപ്പ. ഇന്നലെ ഫെബ്രുവരി ഇരുപത്തി മൂന്നാം തിയതി വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന പൊതു കൂടികാഴ്ച്ച പരിപാടിയിലാണ് പാപ്പ വിഷയത്തിലുള്ള തന്റെ ദുഃഖവും പ്രാര്‍ത്ഥന അഭ്യര്‍ത്ഥനയും നടത്തിയത്.…

സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതകാലം മുഴുവൻ നിരന്തരം പ്രവർത്തിച്ചിരുന്ന വൈദിക ശ്രേഷ്ഠനാണ് മോൺസിഞ്ഞോർ ജോസഫ് പരിയാരം പറമ്പിൽ എന്ന് ജസ്റ്റിസ് മേരി ജോസഫ് അനുസ്മരിച്ചു.

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ എന്ന നിലയിൽ വൈപ്പിൻകരയിലെയും കടമക്കുടി ദ്വീപസമൂഹങ്ങളിലും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി അനേകം പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ജോസഫ് പടിയാരംപറമ്പിലിന് കഴിഞ്ഞു. വരാപ്പുഴ അതിരൂപതയിലെ വിവിധ മേഖലകളിൽ മോൺസിഞ്ഞോർ ജോസഫിനൊപ്പം…

എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടിക്കണം… ?

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മാത്രം കേരളത്തിൽ പഠിക്കുന്ന ആകെ കുട്ടികൾ 37 ലക്ഷത്തിലധികം വരും. അതിൽ പത്തുശതമാനം കുട്ടികളാണ് അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികളിൽ പതിനൊന്ന് ലക്ഷത്തോളം സർക്കാർ സ്‌കൂളുകളിലും അതിന്റെ ഇരട്ടി കുട്ടികൾ, അതായത് 22 ലക്ഷത്തോളം കുട്ടികൾ…

പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ

2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം “പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്” ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി…

KLCA സുവർണ്ണ ജൂബിലി 1972-2022

സംസ്ഥാന തലത്തിൽ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാവുകയാണ്. സംഘാത മുന്നേറ്റത്തിൻറെ ചരിത്ര സ്മരണ ഉയർത്തുന്ന വിവിധ പരിപാടികൾ ആവിഷ്കരിച്ച് സമുദായ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. സമുദായത്തിന്‍റ സംഘാത മുന്നേറ്റം19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍…

വിശ്വാസ തിരു തിരുസംഘത്തിനു ആഭ്യന്തര ഘടന മാർപ്പാപ്പ നവീകരിച്ചു.

2022 ഫെബ്രുവരി 14നു പ്രസിദ്ധീകരിച്ച “ഫിദെം സെർവരെ” ( Fidem servare = വിശ്വാസം നിലനിർത്തുക) എന്ന മോത്തു പ്രോപ്രിയോ വഴി വിശ്വാസ തിരുസംഘത്തിൻ്റെ ഘടന ഫ്രാൻസീസ് മാർപാപ്പ ലളിതമാക്കി. തിരുസംഘത്തിനു ഭാവിയിൽ രണ്ട് വകുപ്പുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സൈദ്ധാന്തിക കാര്യങ്ങൾക്കായുള്ള…

വത്തിക്കാനിലെ പ്രധാന ഓഫീസായ വിശ്വാസതിരുസംഘത്തിൽ ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ അഴിച്ച്പണി നടപ്പിലാക്കി.|കർദ്ദിനാൾ ലൂയിസ് ലാദ്രിയയാണ് തിരുസഭയിലെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്റ്റ്.

തിരുസഭയിലെ പ്രധാന ഓഫീസായ കോൺഗ്രിഗേഷൻ ഫോർ ഡോക്ട്ട്രീൻ ഓഫ് ഫെയ്ത്ത് എന്ന പേരിൽ അറിയപെടുന്ന വിശ്വാസതിരുസംഘത്തിൽ പ്രായപൂർത്തിയാകാത്തവർക്കും, മറ്റ് വിഭാഗങ്ങളിലും ഉള്ളവർക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണ കേസുകൾ കൈകാര്യം ചെയ്യാനായി വിശ്വാസ തിരുസംഘത്തിനുള്ളിൽ തന്നെ ഡോക്ട്രീനൽ, ഡിസിപ്ലിനറി എന്നീ രണ്ട് വിഭാഗങ്ങളാക്കി…

നിങ്ങൾ വിട്ടുപോയത്