Category: Catholic Church

നവീകരിച്ച തക്സായും ഏകീകൃത പരിശുദ്ധ കുർബാന അർപ്പണരീതിയും |2021 നവംബർ 28 മുതൽഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ, നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടുക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി . 1986 ൽ ആണല്ലോ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസ കുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . തുടർ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

പതിവിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാടകരെ ആശീർവദിക്കാനായി രണ്ട് യുവാക്കളോട് കൂടെ പ്രത്യക്ഷപെട്ടു.

ലോകത്തിലെ പല രൂപതകളിലും യുവജന ദിനമായി ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തീരുനാൾ ദിനത്തിൽ പാപ്പ സാൻ പിയത്രോ ചത്വരത്തിൽ ഒരുമിച്ച് കൂടിയ യുവാക്കളോട് സഭയിൽ ആയിരിക്കുന്നവരാകണം എന്നും സഭയുടെ മിഷൻ പിന്തുടരുന്നതിൽ മുൻപന്തിയിൽ യുവാക്കൾ വേണമെന്നും പാപ്പ പറഞ്ഞു. നമ്മുടെ സമൂഹത്തിലും, ലോകത്തിന്റെ…

മണിയംകുന്ന് ഇടവകയിൽ ഭാഗ്യസ്മരണാർഹയായ കൊളേത്താമ്മയുടെ “ദൈവദാസി” പ്രഖ്യാപനത്തോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും കബറിടത്തിങ്കൽ ഒപ്പീസ്ചൊല്ലി പ്രാർത്ഥിക്കുകയും കൊളേത്താമ്മ താമസിച്ച മുറി സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

പാപ്പാ – മോദി കൂടിക്കാഴ്ചയും പാപ്പായുടെ ഇന്ത്യാസന്ദർശന സാധ്യതയും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്കാസഭയുടെ ആത്മീയ നേതാവും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പായും തമ്മിൽ 2021 ഒക്ടോബർ 30 നു വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരം’ എന്നാണ് ഇന്ത്യൻ സഭാനേതൃത്വം പൊതുവെ വിശേഷിപ്പിച്ചത്. മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള ഇന്ത്യ, ആധുനിക…

വി.കുർബ്ബാന ഏകീകരണം: സഭാമക്കൾ സഭയ്ക്കൊപ്പം നിൽക്കേണ്ട സമയം..!

കടപ്പാട് Shekinah News

പാവങ്ങളുടെ ദിനാഘോഷം നാളെ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ…

വൈദികർക്കുള്ള കത്ത് |തൃശൂർ അതിരൂപത

സഭയുടെയും രൂപതാധ്യക്ഷന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാൻ വികാരിമാർ ബാധ്യസ്ഥർ : മാർ ആൻഡ്രൂസ് താഴത്ത്.

നിങ്ങൾ വിട്ടുപോയത്