Category: Catholic Church

ഈ വർഷവും ഫ്രാൻസിസ് പാപ്പ പരി. ദൈവ മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോമിലെ സ്പാനിഷ് സ്റ്റെപ്പുകളുടെ അടുത്തുള്ള പരി. മാതാവിന്റെ ചരിത്രസ്മാരകത്തിന്റെ അടുത്ത് പോയി പൊതുവായ പ്രാർത്ഥനകൾ ഒഴിവാക്കി.

ഒമ്പതാം പിയൂസ് പാപ്പയാണ് പരി. മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോവിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ രൂപത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നത് ആരംഭിച്ചത്. കൊറോണ വ്യാപനം നിയന്ത്രിക്കാനും മുൻകരുതലിനായും ഈ വർഷവും പൊതുവായി പാപ്പ പ്രാർത്ഥിക്കാനായി പോകില്ല എന്നാണ്…

നവംബർ 30ന് തൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. അന്ത്രയോസ് ശ്ലീഹായുടെ നാമഹേതുക തിരന്നാൾ ആഘോഷിക്കുന്ന അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന് പ്രാർത്ഥനാശംസകൾ

 തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാശംസകൾ

തൃശൂർ ബിഷപ്പ് ഹൗസിൽ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ ഘരോവോ ചെയ്ത ചിലവൈദികരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ്

എരുമപ്പെട്ടി: തൃശൂർ അതിരൂപതയിലെ കുറച്ച് വൈദികർ ശനിയാഴ്ച രാത്രിഗുണ്ടകളെപ്പോലെ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലിത്തയെ ഘരോവോ ചെയ്ത നടപടിയിൽ എരുമപ്പെട്ടി ഫൊറോന ഇടവക കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. പുറത്തു നിന്നും അകത്തു നിന്നും സഭയെ അക്രമിക്കുന്ന ശക്തികൾകെതിരെ ശക്തമായി നിലനിൽകണമെന്ന്…

ഏകീകൃത വിശുദ്ധ കുർബാന അർപ്പണത്തിന് ആരംഭം കുറിച്ചു കൊണ്ട് കൊറ്റനെല്ലൂർ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയം,

ഇരിങ്ങാലക്കുട രൂപത, സിനഡ് തീരുമാനിച്ച പ്രകാരം മാറ്റം വന്ന കുർബാന ഇടവക ജനത്തിന് പരിചയപ്പെടുത്തുവാൻ വേണ്ടി ഇന്ന് നമുക്ക് വേണ്ടി ബലിയർപ്പിച്ച റവ. ഫാ. മോൺ.ജോസ് മാളിയേക്കൽ അച്ചനും ഇടവക വികാരി റവ ഫാദർ സെബാസ്റ്റ്യൻ മാളിയേക്കൽ അച്ചനും

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

അറിയിപ്പ് കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10…

നവീകരിച്ച തക്സായും ഏകീകൃത പരിശുദ്ധ കുർബാന അർപ്പണരീതിയും |2021 നവംബർ 28 മുതൽഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ, നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടുക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി . 1986 ൽ ആണല്ലോ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസ കുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . തുടർ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

പതിവിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസിസ് പാപ്പ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാടകരെ ആശീർവദിക്കാനായി രണ്ട് യുവാക്കളോട് കൂടെ പ്രത്യക്ഷപെട്ടു.

ലോകത്തിലെ പല രൂപതകളിലും യുവജന ദിനമായി ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തീരുനാൾ ദിനത്തിൽ പാപ്പ സാൻ പിയത്രോ ചത്വരത്തിൽ ഒരുമിച്ച് കൂടിയ യുവാക്കളോട് സഭയിൽ ആയിരിക്കുന്നവരാകണം എന്നും സഭയുടെ മിഷൻ പിന്തുടരുന്നതിൽ മുൻപന്തിയിൽ യുവാക്കൾ വേണമെന്നും പാപ്പ പറഞ്ഞു. നമ്മുടെ സമൂഹത്തിലും, ലോകത്തിന്റെ…

നിങ്ങൾ വിട്ടുപോയത്