നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്‌തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്‌ഷിക്കുന്നത്.(2 കോറിന്തോസ് 5 : 20)|We implore you on behalf of Christ, be reconciled to God. (2 Corinthians 5:20)
നാം ഒരോരുത്തർക്കും എന്തുകൊണ്ടാണ് ദൈവത്തിലേക്ക് തിരിയാനും രമ്യതപ്പെടാനും കഴിയാതെ പോകുന്നത്? ഇതിനു പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവത്തെ എതിര്‍ക്കുന്ന പാപം എന്ന ശക്തിയുടെ അടിമത്തത്തില്‍ നാം കഴിയുന്നു എന്നതാണ്. നമ്മുടെ തെറ്റായ വഴികളില്‍നിന്നു കിട്ടുന്ന തത്ക്കാല സുഖത്തെ ഉപേക്ഷിക്കാന്‍…










