Category: സ്വാഗതം 2021

…2021 ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

2020 ൽ കൊറോണ മഹാമാരിക്കിടയിലും അകലങ്ങളിൽ ആയിരുന്നുകൊണ്ട് നൽകിയ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ട് പുതുവത്സരാശംസകൾ സ്നേഹത്തോടെ നേരുന്നു …2021 ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു… പ്രാർത്ഥനയിൽ കൈകൾ കോർത്തു നല്ല തമ്പുരാനായി അനേകം കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മെളെ വരും…

നാം വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെ മനസ്സിൽ കണ്ടുകൊണ്ട് 2021 നെ പൂർണ്ണ മായി അവിടത്തേക്ക് സമർപ്പിച്ച് പ്രതീക്ഷയോടെ പ്രവേശിക്കാം ഈ പുതു വർഷത്തിലേക്ക്

ഈ സർവ്വ പ്രപഞ്ച സൃഷ്ടികളെയും വിരൽ തുമ്പു കൊണ്ട് നിയന്ത്രിച്ചുകൊണ്ട് നമ്മെ നമ്മളെക്കാൾ കൂടുതൽ സ്നേഹിക്കയും , കരുതലോടെ നയിക്കയും ചെയ്യുന്ന നാം വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെ മനസ്സിൽ കണ്ടുകൊണ്ട് 2021 നെ പൂർണ്ണ മായി അവിടത്തേക്ക് സമർപ്പിച്ച് പ്രതീക്ഷയോടെ പ്രവേശിക്കാം…

പുതുവത്സരാശംസകൾ നേരുന്നു🙏

കര്‍ത്താവ്‌ എൻ്റെ പ്രകാശവും രക്‌ഷയുമാണ്‌, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ്‌ എന്‍െറ ജീവിതത്തിനു കോട്ടയാണ്‌, ഞാന്‍ ആരെ പേടിക്കണം?സങ്കീര്‍ത്തനങ്ങള്‍ 27 : 1

പുതു വർഷത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം,  ആദരവോടെ വരവേൽക്കാം 2021നെ.

പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തി 2020 അങ്ങനെ കടന്നു പോകുകയാണ്. ഇതൂ പോലൊരു വർഷം ഇനി ഉണ്ടകല്ലെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന. എന്തെല്ലാം ദുരിതങ്ങൾ, നഷ്ടങ്ങൾ, വിഷമങ്ങൾ, കഷ്ടപ്പാടുകൾ, ഈ Covid19 മൂലം ജനങ്ങൾ അനുഭവിച്ചു. നല്ലൊരു ശതമാനം ആളുകൾക്ക് ജോലി…

നിങ്ങൾ വിട്ടുപോയത്